Tag: fishFed
മത്സ്യബന്ധനത്തിനായി കൂടുതൽ മണ്ണെണ്ണ ലഭ്യമാക്കാൻ കേരളം കേന്ദ്രത്തോട് ആവശ്യപ്പെടും
മത്സ്യബന്ധനത്തിന് ആവശ്യമായ മണ്ണെണ്ണ ലഭിക്കാത്തതും മണ്ണെണ്ണയുടെ ഉയർന്ന വിലയും കേരളത്തിലെ മത്സ്യബന്ധനമേഖലയിലുണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കുവാൻ കൂടുതൽ മണ്ണെണ്ണ ലഭ്യമാക്കാൻ കേരളം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടും. ഫിഷറീസ് മന്ത്രി സജി ചെറിയാൻ, ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന …
ആലപ്പുഴ: മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കും: മന്ത്രിമാര്‍
– പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ– അടിയന്തര ധനസഹായം കൈമാറി– മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ മന്ത്രിമാര്‍ സന്ദര്‍ശിച്ചു ആലപ്പുഴ: അഴീക്കലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവര്‍ക്കും സര്‍ക്കാര്‍ എല്ലാ വിധ സഹായവും ലഭ്യമാക്കുമെന്ന് ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും …
കൊല്ലം മത്സ്യഫെഡിന്റെ ഇടപെടലുകള്‍ ചൂഷണങ്ങളെ ചെറുക്കാന്‍ : മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ
കൊല്ലം: മത്സ്യത്തൊഴിലാളി മേഖലയില്‍ നടക്കുന്ന ചൂഷണങ്ങള്‍ ചെറുക്കുന്നതിനാണ് മത്സ്യഫെഡ് ഇടപെടുന്നതെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. കൊല്ലത്ത് നിര്‍മാണം പൂര്‍ത്തിയായ മത്സ്യഫെഡ് ജില്ലാ ഓഫീസിന്റെ ഉദ്ഘാടനം നീണ്ടകരയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വിഷരഹിതമായ മത്സ്യം വിപണിയില്‍ എത്തിക്കുവാനും അധ്വാനിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് അര്‍ഹമായ കൂലി ലഭിക്കുന്നുണ്ട് …