
റെക്കോഡ് നേട്ടം: പിപിഇ കിറ്റ് നിര്‍മാണത്തില്‍ ഇന്ത്യ ലോകത്ത് രണ്ടാമതെത്തി
ന്യൂഡല്‍ഹി: റെക്കോഡ് നേട്ടം; പിപിഇ കിറ്റ് നിര്‍മാണത്തില്‍ ഇന്ത്യ ലോകത്ത് രണ്ടാം സ്ഥാനത്തെത്തി. രണ്ട് മാസത്തിനുള്ളില്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പിപിഇ ബോഡി കിറ്റുകള്‍ നിര്‍മിക്കുന്ന രാജ്യമായി ഇന്ത്യ മാറി. കിറ്റുകള്‍ നിര്‍മിക്കുന്നതില്‍ ചൈനയാണ് ഒന്നാംസ്ഥാനത്ത്. രണ്ട് മാസത്തിനുള്ളില്‍ ഉയര്‍ന്ന …
റെക്കോഡ് നേട്ടം: പിപിഇ കിറ്റ് നിര്‍മാണത്തില്‍ ഇന്ത്യ ലോകത്ത് രണ്ടാമതെത്തി Read More