റിസ്ക് ആന്റ് കോസ്റ്റ് പ്രകാരം പി.ഡബ്ല്യു.ഡി കരാറുകാരനെ ഒഴിവാക്കി

കോഴിക്കോട്: സമയപരിധി കഴിഞ്ഞിട്ടും പ്രവൃത്തി പൂർത്തിയാക്കാഞ്ഞ കരാറുകാരനെ ഒഴിവാക്കി. 2020-21 സംസ്ഥാന ബജറ്റിൽ മൂന്ന് കോടി രൂപ അനുവദിച്ച് പ്രവൃത്തി ആരംഭിച്ച താഴെ തിരുവമ്പാടി -മണ്ടാംകടവ് റോഡ് ആദ്യ റീച്ച് കരാർ എടുത്തിരുന്ന എൻ.കെ സിബി എന്ന പി.ഡബ്ല്യു.ഡി കരാറുകാരനെയാണ് റിസ്ക് …

റിസ്ക് ആന്റ് കോസ്റ്റ് പ്രകാരം പി.ഡബ്ല്യു.ഡി കരാറുകാരനെ ഒഴിവാക്കി Read More

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലെ സുരക്ഷാവീഴ്ച: പഞ്ചാബ് ഡിജിപിയെ മാറ്റി

അമൃത്സര്‍: പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലെ സുരക്ഷാവീഴ്ചയില്‍ വിവാദം കനക്കവെ പഞ്ചാബിന്റെ പുതിയ ഡിജിപിയായി വിരേഷ് കുമാര്‍ ഭാവ്രയെ നിയമിച്ചു. നിലവിലെ പോലീസ് മേധാവി സിദ്ധാര്‍ഥ് ചതോപാധ്യായയെ മാറ്റിയാണ് വിരേഷ് കുമാറിനെ നിയമിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലുണ്ടായ സുരക്ഷ വീഴ്ച്ചയില്‍ ഡിജിപി ക്ക് കേന്ദ്രം കാരണം …

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലെ സുരക്ഷാവീഴ്ച: പഞ്ചാബ് ഡിജിപിയെ മാറ്റി Read More

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജയിലിലടച്ചിരുന്ന പ്രൊഫസര്‍ ജിഎന്‍ സായിബാബയെ പിരിച്ചുവിട്ടു

ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജയിലിലടക്കപ്പെട്ടിരുന്ന ഡല്‍ഹി സര്‍വകലാശാല അദ്ധ്യാപകന്‍ പ്രൊഫസന്‍ ജിഎന്‍ സായിബാബയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ഡല്‍ഹി സര്‍വകലാശാലയിലെ രാംലാല്‍ ആനന്ദ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസര്‍ തസ്തികയില്‍ നിന്ന് നീക്കി പ്രിന്‍സിപ്പല്‍ രാകേഷ് കുമാര്‍ ഗുപതയാണ് …

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജയിലിലടച്ചിരുന്ന പ്രൊഫസര്‍ ജിഎന്‍ സായിബാബയെ പിരിച്ചുവിട്ടു Read More

ബ്രഹ്മപുരം പ്ലാന്റിലെ തീ നിയന്ത്രണ വിധേയമായി: പുക മൂടി നിലയില്‍ കൊച്ചി നഗരം

കൊച്ചി ഫെബ്രുവരി 19: ബ്രഹ്മപുരം മാലിന്യ സംസ്ക്കരണ പ്ലാന്റിലെ തീ നിയന്ത്രണ വിധേയമായെങ്കിലും പൂര്‍ണ്ണമായി കെടുത്താനാവാതെ വന്നതിനാല്‍ കൊച്ചി നഗരത്തെ പുക മൂടി. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ബ്രഹ്മപുരം പ്ലാന്റിലെ മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചത്. സമീപത്തെ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും …

ബ്രഹ്മപുരം പ്ലാന്റിലെ തീ നിയന്ത്രണ വിധേയമായി: പുക മൂടി നിലയില്‍ കൊച്ചി നഗരം Read More

പഞ്ചാബില്‍ സ്കൂള്‍ വാനിന് തീപിടിച്ച് 4 കുട്ടികള്‍ മരിച്ചു

ചണ്ഡീഗഡ് ഫെബ്രുവരി 15: പഞ്ചാബില്‍ സ്കൂള്‍ വാനിന് തീപിടിച്ച് നാല് കുട്ടികള്‍ വെന്തുമരിച്ചു. പഞ്ചാബിലെ സാഗ്രുറിലെ ലോങ്ഗോവാളിലാണ് സംഭവം. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. വാഹനം ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലാണുള്ളത്. 12 കുട്ടികളാണ് വാനില്‍ ഉണ്ടായിരുന്നത്. അതില്‍ എട്ട് കുട്ടികളെ സുരക്ഷിതമായി ആളുകള്‍ …

പഞ്ചാബില്‍ സ്കൂള്‍ വാനിന് തീപിടിച്ച് 4 കുട്ടികള്‍ മരിച്ചു Read More

ന്യൂഡല്‍ഹിയില്‍ ഇന്നലെ തീപിടുത്തമുണ്ടായ കെട്ടിടത്തില്‍ വീണ്ടും തീപിടുത്തം

ന്യൂഡല്‍ഹി ഡിസംബര്‍ 9: രാജ്യതലസ്ഥാനത്ത് ഇന്നലെ തീപിടുത്തമുണ്ടായ അതേ കെട്ടിടത്തില്‍ വീണ്ടും തീപിടുത്തം. അനജ് മണ്ടിയിലെ കെട്ടിടത്തിലാണ് വീണ്ടും തീപിടുത്തം. നാല് യൂണിറ്റ് അഗ്നിശമന സേനയെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവം ഗുരുതരമല്ലെന്ന് അഗ്നിശമനസേന അറിയിച്ചു. ഡല്‍ഹിയിലെ റാണി ഝാന്‍സി റോഡില്‍ …

ന്യൂഡല്‍ഹിയില്‍ ഇന്നലെ തീപിടുത്തമുണ്ടായ കെട്ടിടത്തില്‍ വീണ്ടും തീപിടുത്തം Read More

കൊല്ലത്ത് വസ്ത്രവ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടുത്തം

കൊല്ലം നവംബര്‍ 28: കരുനാഗപ്പള്ളി തുപ്പാശ്ശേരി വസ്ത്രവ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടുത്തം. പുലര്‍ച്ചെ അഞ്ചരയോടെ സമീപത്തെ അമ്പലത്തിലും പള്ളിയിലും എത്തിയവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിശമന സേനയെത്തി നടപടികള്‍ സ്വീകരിച്ചതിനാല്‍ കൂടുതല്‍ ദുരന്തം ഒഴിവായി. മുകള്‍ ഭാഗത്തെ രണ്ടു നിലകളില്‍ നാശനഷ്ടം …

കൊല്ലത്ത് വസ്ത്രവ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടുത്തം Read More

ത്രിപുരയിൽ കടകളിൽ തീ പിടുത്തം, 35 ലക്ഷം രൂപ കത്തി നശിച്ചു

അംബാസ, ത്രിപുര നവംബർ 6: ദലൈ ജില്ലയിലെ മണികഭാണ്ടെർ പ്രദേശത്തു രാത്രിയിലുണ്ടായ തീ പിടുത്തത്തിൽ 5 കടകൾ നശിച്ചു, 35 ലക്ഷം രൂപ കത്തി നശിച്ചു . മാർക്കറ്റ് ഏരിയയിൽ പുലർച്ചെ ഒരു മണിയോടെയാണ് തീ പടർന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. തീ കെടുത്താൻ …

ത്രിപുരയിൽ കടകളിൽ തീ പിടുത്തം, 35 ലക്ഷം രൂപ കത്തി നശിച്ചു Read More

പാകിസ്ഥാൻ: തെസ്ഗാം എക്സ്പ്രസിന് തീ പിടിച്ച് 73 പേർ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു

ഇസ്ലാമാബാദ് ഒക്ടോബർ 31: പാക്കിസ്ഥാനിലെ റഹിം യാർ ഖാന് സമീപം ലിയാക്കത്പൂരിൽ റാവൽപിണ്ടിയിൽ നിന്നുള്ള തെസ്ഗാം എക്സ്പ്രസിന് തീ പിടിച്ച് 73 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽപ്പെട്ടവരുടെ എണ്ണം റഹിം യാർ ഖാൻ ജില്ലാ പോലീസ് ഓഫീസർ …

പാകിസ്ഥാൻ: തെസ്ഗാം എക്സ്പ്രസിന് തീ പിടിച്ച് 73 പേർ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു Read More