മണ്ണാർക്കാട് ഹോട്ടലിൽ തീപിടുത്തം, രണ്ട് പേർ മരിച്ചു

മണ്ണാർക്കാട് : മണ്ണാർക്കാട് നെല്ലിപ്പുഴയിലെ ഹിൽവ്യൂ ടവറിൽ തീപിടുത്തം. 10/09/21 വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയുണ്ടായ തീപിടുത്തത്തിൽ രണ്ട് പേർ മരിച്ചു. തിരൂർ തലക്കടത്തൂർ സ്വദേശി മുഹമ്മദ് ബഷീർ, പട്ടാമ്പി വിളയൂർ സ്വദേശി പുഷ്പലത എന്നിവരാണ് മരിച്ചത്. ഹിൽവ്യൂ ടവറിന്റെ അടിഭാഗത്താണ് …

മണ്ണാർക്കാട് ഹോട്ടലിൽ തീപിടുത്തം, രണ്ട് പേർ മരിച്ചു Read More

ഓട്ടോറിക്ഷയിൽ യുവാവ് വെന്തുമരിച്ച നിലയിൽ

കോട്ടയം: കോട്ടയം മാങ്ങാനത്ത് ഓട്ടോറിക്ഷയിൽ യുവാവ് വെന്തുമരിച്ച നിലയിൽ. വില്ലൂന്നി സ്വദേശിയായ അനന്തകൃഷ്ണനാണ് മരിച്ചത്. ഓട്ടോറിക്ഷയും കത്തിയ നിലയിലാണ്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. 28/08/21 ശനിയാഴ്ച രാത്രിയോടെയാണ് മാങ്ങാനം തുരുത്തോപാലത്തിന് സമീപത്തായി ഓട്ടോറിക്ഷ …

ഓട്ടോറിക്ഷയിൽ യുവാവ് വെന്തുമരിച്ച നിലയിൽ Read More

അൾജീരിയയിൽ കാട്ടുതീ പടരുന്നു

അൾജീരിയ: അൾജീരിയയിൽ കാട്ടുതീ പടർന്ന് പിടിക്കുന്നു. 25 സൈനികരടക്കം ഇത് വരെ 38 പേരാണ് കാട്ടുതീയിൽപ്പെട്ട് മരിച്ചത്. കഴിഞ്ഞയാഴ്ച മുതലാണ് തീ പടർന്ന തുടങ്ങിയത്. അഗ്നിശമന സേനയും സിവിൽ ഡിഫൻസ് അതോറിറ്റിയും വാളന്റിയർമാരും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. രാജ്യത്തെ …

അൾജീരിയയിൽ കാട്ടുതീ പടരുന്നു Read More

മണ്ണാര്‍ക്കാട് ബയോഗ്യാസ് പ്ലാന്റില്‍ ടാങ്ക് പൊട്ടിത്തെറിച്ച് തീപിടുത്തം

പാലക്കാട്: മണ്ണാര്‍ക്കാട് ബയോഗ്യാസ് ഫാക്ടറിക്ക് തീപിടിച്ച് മുപ്പതോളം പേര്‍ക്ക് പൊള്ളലേറ്റു. പൊള്ളലേറ്റവരില്‍ ആറ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുമുണ്ട്. 24 പേരെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലും മറ്റുള്ളവരെ മണ്ണാര്‍ക്കാട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോഴിമാലിന്യം കൊണ്ടുവന്ന് സംസ്‌കരിച്ച് ബയോഗ്യാസ് ഉത്പാദിപ്പിക്കുന്ന തിരുവിഴാംകുന്നിലെ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. തോട്ടുകാടുമല എന്ന …

മണ്ണാര്‍ക്കാട് ബയോഗ്യാസ് പ്ലാന്റില്‍ ടാങ്ക് പൊട്ടിത്തെറിച്ച് തീപിടുത്തം Read More

വെന്തുരുകി കാനഡ, ഉഷ്ണതരംഗത്തിന് പുറമേ വന്‍ തീപിടുത്തവും

ആറുദിവസത്തിനുള്ളില്‍ 500ലേറെപ്പേര്‍ ചൂട് കാരണം മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കാനഡയിലെ പല നഗരങ്ങളിലും താപനില 49 ഡിഗ്രി സെല്‍ഷ്യസ് കടന്നു. മരണ സംഖ്യ കൂടുന്നത് രാജ്യത്ത് ആശങ്കയ്ക്കിടയാക്കുകയാണ്. അത്യുഷ്ണത്തിന് ഒപ്പം കാട്ടുതീയും കാനഡയെ ചുട്ടുപൊള്ളിക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ …

വെന്തുരുകി കാനഡ, ഉഷ്ണതരംഗത്തിന് പുറമേ വന്‍ തീപിടുത്തവും Read More

പയ്യോളി ടൗ​ണി​ൽ പൂജ സ്റ്റോറിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം

പ​യ്യോ​ളി: പയ്യോളി ടൗ​ണി​ൽ പൂജ സ്റ്റോറിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. ബീ​ച്ച് റോ​ഡി​ന് സ​മീ​പ​ത്തെ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൂ​ജ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ‘ശ്രീ​ല​ക്ഷ്മി ജ​ന​റ​ൽ പൂ​ജ’ സ്​​റ്റോ​റി​നാണ് തീ​പി​ടി​ച്ചത്. 19/06/21 ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റ​ര​യോ​ടെ ക​ട തു​റ​ന്ന​പ്പോ​ഴാ​ണ് സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പെ​ടു​ന്ന​ത്. ക​ട …

പയ്യോളി ടൗ​ണി​ൽ പൂജ സ്റ്റോറിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം Read More

കോഴിക്കോട്ട്‌ മാലിന്യപ്ലാന്റില്‍ തീപിടുത്തം

കോഴിക്കോട്‌: കോഴിക്കോട്‌ ഞെളിയംപറമ്പിലെ മാലിന്യ പ്ലാന്റില്‍ തീപിടുത്തം. പ്ലാസ്റ്റിക്ക്‌ മാലിന്യത്തിനാണ്‌ തീപിടിച്ചത്‌. പുക ഉയരുന്നത്‌ ശ്രദ്ധയില്‍പെട്ട പരിസരവാസികള്‍ അഗ്നിരക്ഷാ സേനയെ വിവിരം അറിയിക്കുകയായിരുന്നു. തീ അണക്കാനുളള ശ്രമം തുടങ്ങി.

കോഴിക്കോട്ട്‌ മാലിന്യപ്ലാന്റില്‍ തീപിടുത്തം Read More

തിരുവനന്തപുരം എസ്പി ഫോര്‍ട്ട് ആശുപത്രി ക്യാന്റീനിൽ തീപിടിത്തം

തിരുവനന്തപുരം: തിരുവനന്തപുരം എസ്പി ഫോര്‍ട്ട് ആശുപത്രി ക്യാന്റീനിൽ തീപിടിത്തം. സ്ഥലത്ത് ഫയര്‍ഫോഴ്‌സ് എത്തിയിട്ടുണ്ട്. ആളപായമില്ല. 20/05/21 വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് ക്യാന്റീനില്‍ തീപിടിത്തം ഉണ്ടായത്. രണ്ട് നിലയിലുള്ള ക്യാന്റീനിന്റെ ആദ്യത്തെ നിലയിലാണ് ആദ്യം തീപിടിത്തം ഉണ്ടായത്. തുടര്‍ന്ന് മുകളിലേക്കും തീപടരുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള …

തിരുവനന്തപുരം എസ്പി ഫോര്‍ട്ട് ആശുപത്രി ക്യാന്റീനിൽ തീപിടിത്തം Read More

ഇന്ത്യയുടെ വിമാനവാഹിനി ഐഎന്‍എസ് വിക്രമാദിത്യയില്‍ തീപിടുത്തം, ആളപായമില്ല

കാര്‍വാര്‍: ഇന്ത്യയുടെ വിമാനവാഹിനി യുദ്ധക്കപ്പലായ വിക്രമാദിത്യയില്‍ തീപിടുത്തം. 8/5/2021ന് രാവിലെ കരണാടകയിലെ കാര്‍വാര്‍ തുറമുഖത്ത് വച്ചാണ് കപ്പലില്‍ ചെറിയ തോതില്‍ തീപിടുത്തമുണ്ടായത്. നാവികരടക്കം എല്ലാവരും സുരക്ഷിതരാണെന്ന് നാവികസേന അറിയിച്ചു. കപ്പലില്‍ നാവികര്‍ താമസിക്കുന്ന ഭാഗത്ത് നിന്ന് പുക ഉയരുന്നതായി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ …

ഇന്ത്യയുടെ വിമാനവാഹിനി ഐഎന്‍എസ് വിക്രമാദിത്യയില്‍ തീപിടുത്തം, ആളപായമില്ല Read More

ഗുജറാത്തിലെ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം, 18 പേര്‍ വെന്തു മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം. പൊള്ളലേറ്റ് 18 പേര്‍ മരിച്ചു. 01/05/21 ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ബറൂച്ചിലെ പട്ടേല്‍ വെല്‍വെയര്‍ ആശുപത്രിയിലെ കൊവിഡ് കെയര്‍ സെന്ററിലാണ് തീപിടുത്തമുണ്ടായത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. …

ഗുജറാത്തിലെ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം, 18 പേര്‍ വെന്തു മരിച്ചു Read More