നടൻ ദിലീപുമായി വേദി പങ്കിട്ടതിൽ തെറ്റ് കാണേണ്ടതില്ലെന്ന വാദവുമായി സംവിധായകൻ രഞ്ജിത്ത്

March 31, 2022

കൊച്ചി: ഫിയോകിന്റെ പരിപാടിയിൽ നടൻ ദിലീപുമായി വേദി പങ്കിട്ടതിൽ തെറ്റ് കാണേണ്ടതില്ലെന്ന വാദവുമായി സംവിധായകൻ രഞ്ജിത്ത്. താൻ ദിലീപിന്റെ വീട്ടിൽ പോയതല്ല. ഏതെങ്കിലും റെസ്റ്റോറന്റിൽ ദിലീപിനൊപ്പം കാപ്പി കുടിക്കാൻ പോയതല്ല. ഇനി ആണെങ്കിലും തന്നെ അതിൽ കഴുവേറ്റണ്ട കാര്യവുമില്ല. ഫിയോക്കിന്റെ പ്രതിനിധികളുടെ …

ഒടിടിയില്‍ മാത്രമായി അഭിനയിക്കില്ലെന്ന് ഫഹദ്, ഫഹദിനെ വിലക്കില്ലെന്ന് ഫിയോക് ,

April 12, 2021

കൊച്ചി : ഫഹദ് ഫാസിലിന്റെ ചിത്രങ്ങള്‍ക്ക് തിയേറ്ററുകളില്‍ വിലക്കേര്‍പ്പെടുത്തില്ലെന്ന് ഫിയോക്. ഒടിടിയില്‍ മാത്രമായി അഭിനയിക്കില്ലെന്ന് ഫഹദ് ഉറപ്പ് നല്‍കിയതിനെ തുടർന്നാണ് 12/04/21 തിങ്കളാഴ്ച സംഘടന മുൻ തീരുമാനം മാറ്റിയത് എന്നാണ് സൂചന. ഫഹദുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിലക്ക് നീക്കങ്ങളില്‍ നിന്ന പിന്‍മാറുന്നതെന്ന് …

തമിഴ് ചിത്രങ്ങള്‍ക്കായി തീയേ‌റ്റര്‍ തുറക്കില്ല,മുഖ്യമന്ത്രിയ്‌ക്ക് നിവേദനം നല്‍കിയത് മലയാള സിനിമയ്ക്ക് വേണ്ടി – ദിലീപ്

January 9, 2021

കൊച്ചി: സംസ്ഥാനത്തെ സിനിമ തീയേ‌റ്ററുകള്‍ ഉടന്‍ തുറക്കില്ല. ഇന്ന് നടന്ന ജനറല്‍ ബോഡിയിലാണ് ഫിയോക്കിന്റെ തീരുമാനം അറിയിച്ചത്. തീയേ‌റ്റര്‍ ഉടമകള്‍ ബഹുഭൂരിഭാഗവും തീയേ‌റ്ററുകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ തമിഴ് ചിത്രങ്ങള്‍ക്കായി തീയേ‌റ്റര്‍ തുറക്കുന്നത് ശരിയാകില്ല എന്ന് സംഘടനാ നേതാക്കളായ നടന്‍ ദിലീപ്,​ …

‘മുതലാളി സംഘടനയുടെ ഫത്വ ‘ തീയറ്റർ ഉടമകൾക്കെതിരെ ആഷിഖ് അബുവിന്റെ പരിഹാസം

August 13, 2020

കൊച്ചി: ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ സിനിമ ഇറക്കാൻ ചിലർക്ക് മാത്രം സമ്മതം നൽകുന്ന തീയറ്റർ ഉടമകളുടെ നിലപാടിനെ രൂക്ഷമായി പരിഹസിച്ച് സംവിധായകൻ ആഷിഖ് അബു രംഗത്ത്. ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ‘കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്’ പ്രദർശിപ്പിക്കാൻ തീയറ്റർ ഉടമകളുടെ സംഘടനയായ ‘ഫിയോക്’ സമ്മതം മൂളിയിരുന്നു. …