തിരുവനന്തപുരം: ഫീസ് വൈകിയാൽ പുന:പ്രവേശന ഫീസ് ഈടാക്കരുതെന്ന് ബാലാവകാശ കമ്മീഷൻ

July 8, 2021

തിരുവനന്തപുരം: ഫീസ് അടയ്ക്കാൻ വൈകിയതിന്റെ പേരിൽ വിദ്യാർഥികളിൽ നിന്നും പുന:പ്രവേശനഫീസ് ഈടാക്കുന്നതിൽ നിന്ന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലക്കി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവായി.എറണാകുളം ജില്ലയിലെ ഒരു സ്‌കൂളിലെ നടപടിയെക്കുറിച്ചുള്ള പരാതി തീർപ്പാക്കിയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ, സി.ബി.എസ്.ഇ റീജിയണൽ ഡയറക്ടർ, …