സംസ്ഥാനത്ത് ഫെബ്രുവരി 4ന് സ്വകാര്യ ബസ്സുകള്‍ പണിമുടക്കും
തൃശ്ശൂര്‍ ജനുവരി 25: സംസ്ഥാനത്ത് ഫെബ്രുവരി നാലിന് സ്വകാര്യ ബസ്സുകള്‍ പണിമുടക്കും. ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കുക, മിനിമം, ബസ് ചാര്‍ജ്ജ് 10 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ പ്രധാനമായും ഉന്നയിക്കുന്നത്. വിഷയത്തില്‍ …
സംസ്ഥാനത്ത് ഫെബ്രുവരി 4ന് സ്വകാര്യ ബസ്സുകള്‍ പണിമുടക്കും Read More