കൃഷി ഭൂമി വെട്ടിനശിപ്പിക്കുന്നതായി പരാതി

June 27, 2021

പത്തനംതിട്ട: പത്തനംതിട്ട കടമ്പനാട്‌ പഞ്ചായത്തിലെ കന്നിമലയില്‍ കര്‍ഷകന്റെ ഭൂമിയിലെ കൃഷി വെട്ടിനശിപ്പിക്കുന്നതായി പരാതി. സ്ഥലത്തെ വിവാദമായ ക്വാറി പുനരാംഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ സമീപത്തെ കൃഷിഭൂമിയിലെ വിളകള്‍ നശിപ്പിക്കുന്നതെന്നാണ്‌ ആരോപണം. പ്രവാസിയും കാര്‍ഷികവൃത്തി ഉപജീവനമാര്‍ഗമായി സ്വീകരിക്കുകയും ചെയ്‌തിട്ടുളള ഏറത്ത്‌ കുളക്കട അമ്പാടി ഹൗസില്‍ ഗിരീഷ്‌ …