
അറിയിപ്പുകള്‍
ആലപ്പുഴ: സബ്സിഡി നിരക്കില്‍ കാര്‍ഷിക യന്ത്രങ്ങള്‍
By ന്യൂസ് ഡെസ്ക്
•
September 24, 2021
ആലപ്പുഴ: കാര്‍ഷിക യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന സ്മാം പദ്ധതി വഴി പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് സബ്സിഡി നിരക്കില്‍ കാര്‍ഷിക യന്ത്രങ്ങള്‍ നല്‍കുന്നു. കാര്‍ഷിക യന്ത്രങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും 50 ശതമാനം...
Read full story

