കോവിഡ് വാക്‌സിന്‍ എടുത്ത യാത്രക്കാര്‍ക്ക് 10% വരെ ഡിസ്‌കൗണ്ടുമായി ഇന്‍ഡിഗോ എയർലൈൻസ്

June 23, 2021

കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്ത് ഇൻഡിഗോ എയർലൈൻസ്. വാക്സിന്റെ ഒരു ഡോസ് അല്ലെങ്കിൽ രണ്ടു ഡോസും സ്വീകരിച്ച യാത്രക്കാർക്ക്, ടിക്കറ്റ് നിരക്കിന്റെ പത്തുശതമാനം വരെയാണ് ഡിസ്കൗണ്ട് ലഭ്യമാവുക. ഇന്നു മുതലാണ് ഡിസ്കൗണ്ട് ഓഫർ …