ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് വ്യാജമെന്ന പരാതിയില്‍ മുട്ടിലിഴഞ്ഞ് പൊലീസ് അന്വേഷണം

July 1, 2021

തിരുവനന്തപുരം: വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് വ്യാജമെന്ന പരാതിയില്‍ മുട്ടിലിഴഞ്ഞ് പൊലീസ് അന്വേഷണം. അന്വേഷണമാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിനിയായ യുവതി ഡിജിപിക്ക് നല്‍കിയ പരാതിയില്‍ യാതൊരു നടപടിയും ജൂലൈ 1 വരെ ഉണ്ടായിട്ടില്ല. അതേസമയം, തനിക്ക് ഇന്റര്‍നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ …