വ്യാജ ക്രിമിനൽ കേസ്; വയോധികയിൽനിന്ന് 32.8 ലക്ഷം രൂപതട്ടിയെടുത്തു
മുംബൈ: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് തട്ടിപ്പുസംഘം വയോധികയിൽ നിന്ന് തട്ടിയെടുത്തത് 32.8 ലക്ഷം രൂപ. മുംബൈയിലെ സബ് അർബൻ മുളുന്ത സ്വദേശിനിയാണ് തട്ടിപ്പിന് ഇരയായതെന്ന് പോലീസ് പറഞ്ഞു. കൊളാബാ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ എന്ന് അവകാശപ്പെട്ടാണ് തട്ടിപ്പുകാർ …
വ്യാജ ക്രിമിനൽ കേസ്; വയോധികയിൽനിന്ന് 32.8 ലക്ഷം രൂപതട്ടിയെടുത്തു Read More