
റിപ്പോര്‍ട്ട്
രാജ്യത്ത് 23 വ്യാജ സര്‍വ്വകലാശാലകള്‍: ഒരെണ്ണം കേരളത്തിലും
By ന്യൂസ് ഡെസ്ക്
•
December 9, 2019
ന്യൂഡല്‍ഹി ഡിസംബര്‍ 9: രാജ്യത്ത് വ്യാജ സര്‍വ്വകലാശാലകളുടെ പട്ടിക യുജിസി പ്രതിവര്‍ഷം ഇറക്കാറുണ്ടെങ്കിലും അതിനുമേല്‍ യാതൊരു നടപടിയും സ്വീകരിക്കാറില്ല. യുജിസി ആക്ട് പ്രകാരം 1000 രൂപ പിഴ മാത്രമാണ് ആകെയുള്ള ശിക്ഷ. വ്യാജ സര്‍വ്വകലാശാലകള്‍ക്കെതിരെ കര്‍ശനനിയമം കൊണ്ടു വരണമെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെട്ടു....
Read full story

