മണിപ്പുരിലെ അക്രമങ്ങൾ : അന്വേഷണ സമിതിക്ക് വീണ്ടും സമയം നീട്ടി നൽകി കേന്ദ്രസർക്കാർ

ഡല്‍ഹി: മണിപ്പുരിലെ അക്രമങ്ങളെക്കുറിച്ച്‌ അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട മൂന്നംഗ സമിതിക്കു കേന്ദ്രസർക്കാർ വീണ്ടും സമയം നീട്ടി നല്‌കി.ഗോഹട്ടി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് അജയ് ലാംബയുടെ നേതൃത്വത്തിലുള്ള സമിതി 2023 ജൂണ്‍ നാലിനാണ്‌അന്വേഷണം തുടങ്ങിയത്. മുൻ ഐഎഎസ് ഓഫീസർ ശേഖർ ദാസ്, മുൻ …

മണിപ്പുരിലെ അക്രമങ്ങൾ : അന്വേഷണ സമിതിക്ക് വീണ്ടും സമയം നീട്ടി നൽകി കേന്ദ്രസർക്കാർ Read More

യുപിയില്‍ കര്‍ഫ്യൂ മെയ് 31 വരെ നീട്ടി

ലക്നൗ: യുപിയില്‍ കൊവിഡ് കര്‍ഫ്യൂ മെയ് 31 രാവിലെ 7 മണി വരെ നീട്ടി. പൂര്‍ണമായ ലോക്ക് ഡൗണല്ല, നിയന്ത്രിതമായ കര്‍ഫ്യൂവാണെന്ന് ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് മെയ് 24വരെ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ 31ലേക്ക് …

യുപിയില്‍ കര്‍ഫ്യൂ മെയ് 31 വരെ നീട്ടി Read More

സംസ്ഥാനത്ത് മെയ് 23 വരെ ലോക്ഡൗണ്‍ നീട്ടുന്നു, തിരുവനന്തപുരം, തൃശൂര്‍, എറണാകുളം ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 23 വരെ ലോക്ഡൗണ്‍ നീട്ടുന്നു. രോഗവ്യാപനം നിയന്ത്രണ വിധേയമാവാത്ത ഇടങ്ങളില്‍ കടുത്ത നിയന്ത്രണവും ഏര്‍പ്പെടുത്തും. തിരുവനന്തപുരം, തൃശൂര്‍, എറണാകുളം ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. നിലവിലെ ലോക്ഡൗണ്‍ അവസാനിക്കുന്ന മെയ് 16ന് ശേഷം ഈ ജില്ലകളില്‍ ട്രിപ്പിള്‍ …

സംസ്ഥാനത്ത് മെയ് 23 വരെ ലോക്ഡൗണ്‍ നീട്ടുന്നു, തിരുവനന്തപുരം, തൃശൂര്‍, എറണാകുളം ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ Read More

വാഹന രേഖകളുടെ കാലാവധി ജൂണ്‍ 30 വരെ നീട്ടി

ന്യൂഡല്‍ഹി: ഡ്രൈവിംഗ്‌ ലൈസന്‍സ്‌ ,രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ ,പെര്‍മിറ്റ്‌ തുടങ്ങിയ വാഹന രേഖകളുടെ കാവാവധി ജൂണ്‍ 30 വരെ നീട്ടി. കേന്ദ്രസര്‍ക്കാര്‍ ഉത്തരവായി. കോവിഡ്‌ വ്യാപനത്തിന്റെ പാശ്ചാത്തലത്തിലാണ്‌ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സംസ്ഥാനങ്ങള്‍ക്ക് ഇതുസംബന്ധിച്ച കേന്ദ്ര റോഡ്‌ ഗതാഗത വകുപ്പ്‌ കത്തുനല്‍കി. ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റിന്റെയും …

വാഹന രേഖകളുടെ കാലാവധി ജൂണ്‍ 30 വരെ നീട്ടി Read More

സര്‍ക്കാര്‍ ജീവനക്കാരുടെ ജിപിഎഐഎസ് പദ്ധതി പ്രീമിയം അടക്കുന്നതിനുളള കാലാവധി നീട്ടി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ഗ്രൂപ്പ് പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷ്വറന്‍സ് പദ്ധതി 2021 വര്‍ഷത്തേക്കുളള പ്രീമിയം അടയ്ക്കുന്നതിനുളള കാലാവധി നീട്ടി സര്‍ക്കാര്‍ ഉത്തരവായി. 2021 മാര്‍ച്ച 31 വരെയാണ് നീട്ടിയിരിക്കുന്നത്. 2020 ഡിസംബര്‍ 31ന് മുമ്പ് ജോലിയില്‍ പ്രവേശിച്ച എല്ലാവരും, ശൂന്യ വേതനാവധിയില്‍ …

സര്‍ക്കാര്‍ ജീവനക്കാരുടെ ജിപിഎഐഎസ് പദ്ധതി പ്രീമിയം അടക്കുന്നതിനുളള കാലാവധി നീട്ടി Read More

എച്ച് 1 ബി വിസ പരിഷ്‌കാരം യു.എസ്. നീട്ടി

വാഷിങ്ടണ്‍: എച്ച്.1-ബി വിസ അനുവദിക്കുന്നതില്‍ ട്രംപ് ഭരണകൂടം കൊണ്ടുവരാനിരുന്ന പരിഷ്‌കാരങ്ങള്‍ നീട്ടിവച്ചും പുതിയ സംവിധാനം ഫലപ്രദമാകുംവിധം വികസിപ്പിക്കുംവരെ നിലവിലെ നറുക്കെടുപ്പ് സംവിധാനം തുടരാനും യു.എസിലെ ബൈഡന്‍ ഭരണകൂടം. എച്ച്1 ബി വിസയ്ക്ക് അര്‍ഹരായവരെ കണ്ടെത്തുന്നതിനു കാലങ്ങളായി തുടര്‍ന്നുപോന്നിരുന്ന നറുക്കെടുപ്പ് സംവിധാനം അവസാനിപ്പിക്കുകയാണെന്ന് …

എച്ച് 1 ബി വിസ പരിഷ്‌കാരം യു.എസ്. നീട്ടി Read More

ജമ്മു കശ്മീരിലെ അതിവേഗ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം നീട്ടി

ശ്രീനഗർ: ജമ്മു കശ്മീരിലെ അതിവേഗ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം നീട്ടി. ജനുവരി 22 വരെയാണ് നീട്ടിയത്. 2021 ജനുവരി 8 വെള്ളിയാഴ്ചയാണ് അധികൃതർ നിരോധനം നീട്ടാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഗണ്ടർബാൽ, ഉദംപൂർ ജില്ലകളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഭീകരപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനായി …

ജമ്മു കശ്മീരിലെ അതിവേഗ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം നീട്ടി Read More

സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ്2 പരീക്ഷകള്‍ മാറ്റിവച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകള്‍ മാറ്റിവച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് പരീക്ഷ മാറ്റാന്‍ തീരുമാനിച്ചത്. ജൂണ്‍ ആദ്യവാരം നടത്താനാണ് നിലവിലെ തീരുമാനം. പുതുക്കിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചിട്ടില്ല. കോവിഡ് വ്യാപന സാഹചര്യത്തില്‍ ഇപ്പോള്‍ പരീക്ഷ നടത്തരുതെന്ന് വിവിധ മേഖലകളില്‍നിന്ന് …

സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ്2 പരീക്ഷകള്‍ മാറ്റിവച്ചു Read More

രാജ്യത്ത്‌ ലോക്ക്ഡൗൺ മെയ്‌ 3 വരെ നീട്ടി

ന്യൂ​ഡ​ല്‍​ഹി ഏപ്രിൽ 14: രാ​ജ്യ​ത്ത് 19 ദി​വ​സം കൂ​ടി സ​മ്പൂ​ര്‍​ണ അ​ട​ച്ചി​ട​ല്‍ പ്ര​ഖ്യാ​പി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ചൊ​വ്വാ​ഴ്ച രാ​വി​ലെ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്താ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മെ​യ് മൂ​ന്നു വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യ​ത്. ഏ​പ്രി​ല്‍ 20 വ​രെ ക​ടു​ത്ത …

രാജ്യത്ത്‌ ലോക്ക്ഡൗൺ മെയ്‌ 3 വരെ നീട്ടി Read More

ഏപ്രില്‍ 30 വരെ ലോക്ക്ഡൗണുമായി തമിഴ്‌നാട്

ചെന്നൈ: കൊറോണ വൈറസ്സിന്റെ വ്യാപനം തടയുന്നതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആഹ്വാനം ചെയ്ത ലോക്ക്ഡൗണ്‍ സ്വന്തം നിലയില്‍ നീട്ടിയിരിക്കുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാട് പളനിസ്വാമിയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തിലൂടെ ജനങ്ങളെ അറിയിച്ചത്. തമിഴ്‌നാട്ടില്‍ വൈറസ് വ്യാപനം കൂടുതലാകാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ദര്‍ ഉള്‍പ്പെടുന്ന …

ഏപ്രില്‍ 30 വരെ ലോക്ക്ഡൗണുമായി തമിഴ്‌നാട് Read More