ന്യൂഡല്‍ഹി: ഡ്രൈവിംഗ് ലൈസന്‍സ് ,രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ,പെര്‍മിറ്റ് തുടങ്ങിയ വാഹന രേഖകളുടെ കാവാവധി ജൂണ്‍ 30 വരെ നീട്ടി. കേന്ദ്രസര്‍ക്കാര്‍ ഉത്തരവായി. കോവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സംസ്ഥാനങ്ങള്‍ക്ക് ഇതുസംബന്ധിച്ച കേന്ദ്ര റോഡ്...