ലഷ്‌കറെ ത്വയ്ബ നേതാവ് ഹാഫീസ് സയീദിന്റെ വീടിന് മുന്നില്‍ സ്ഫോടനം:മൂന്ന് മരണം

June 24, 2021

ലാഹോര്‍: 2008 മുംബൈ ആക്രമണത്തിന്റെ ആസൂത്രകനും ലഷ്‌കറെ ത്വയ്ബ ഭീകരസംഘടനയുടെ സ്ഥാപകനുമായ ഹാഫീസ് സയീദിന്റെ പാകിസ്താനിലെ വസതിക്കു മുന്നില്‍ സ്ഫോടനം. മൂന്നുപേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്കു പരുക്കേറ്റു. സയീദിന്റെ വീടിനു കാവല്‍നിന്ന ഏതാനും പോലീസുകാര്‍ക്കും പരുക്കുണ്ട്.പോലീസ് പിക്കറ്റിന് അടുത്തുള്ള വീടിനരികില്‍ ഒരാള്‍ …