മാവേലിക്കര എക്സൈസ് സംഘം വാറ്റുചാരായം പിടിച്ചു

August 28, 2020

മാവേലിക്കര: ചാരായം വാറ്റുകയായിരുന്ന യുവാവ് എക്സൈസ്കാരെ കണ്ട് ഓടി രക്ഷപെട്ടു. തട്ടാരമ്പലം വടക്ക് രാജേഷ് ഭവന ത്തില്‍ രാജേഷ്(37) ആണ്  ഓടി രക്ഷപെട്ടത്. ഇയാള്‍ക്കെതിരെ കേസെടുത്തു. 55 ലിറ്റര്‍ ചാരായവും 400 ലിറ്റര്‍ കോടയും  ഇയാളുടെ വീട്ടില്‍ നിന്നും പിടിച്ചെടുക്കുകയും ചെയ്തു.  ഓണത്തോടനുബന്ധിച്ച് മാവേലിക്കര റേഞ്ചിലെ അസിസ്റ്റന്‍റ് എക്സൈസ് …