രാസ ലഹരി വിതരണം ചെയ്ത സംഭവത്തില്‍ നാലുപേര്‍ പിടിയില്‍

കൊല്ലം | കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിന് പാര്‍ട്ടി നടത്തി രാസ ലഹരി വിതരണം ചെയ്ത സംഭവത്തില്‍ നാലുപേര്‍ പിടിയില്‍. പത്തനാപുരത്ത് നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്ത തിരുവനന്തപുരം കൊച്ചു കൊടുങ്ങല്ലൂര്‍ സ്വദേശി വിപിന്‍ (26), കുളത്തൂര്‍ പുതുവല്‍ മണക്കാട് സ്വദേശി വിവേക് (27), …

രാസ ലഹരി വിതരണം ചെയ്ത സംഭവത്തില്‍ നാലുപേര്‍ പിടിയില്‍ Read More

എല്ലാ സ്കൂളുകളിലും ലഹരി വിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് ജാഗ്രതാ സമിതികള്‍ രൂപീകരിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ മന്ത്രി എം.ബി.രജേഷ്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ലഹരി വിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് ജാഗ്രതാ സമിതികള്‍ രൂപീകരിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ മന്ത്രി എം.ബി.രജേഷ്. ലഹരിക്കെതിരെ അധ്യാപകർക്ക് പ്രത്യേക പരിശീലനം നല്‍കും. അധ്യാപകർ വഴി ലഹരിക്കെതിരെ പോരാട്ടം നടത്തുകയാണ് ലക്ഷ്യം. റിപ്പബ്ലിക്ക് ദിനം, ഗാന്ധി ജയന്തി …

എല്ലാ സ്കൂളുകളിലും ലഹരി വിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് ജാഗ്രതാ സമിതികള്‍ രൂപീകരിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ മന്ത്രി എം.ബി.രജേഷ് Read More

പോസ്റ്റ് ഓഫീസ് വഴി പാഴ്സലായി എത്തിയ കഞ്ചാവ് പിടികൂടി

തിരുവനന്തപുരം: പോസ്റ്റ് ഓഫീസ് വഴി പാഴ്സലായി എത്തിയ 920 ഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. മാർച്ച് 4 ന് രാവിലെ 8 ഓടെ കിഴക്കേക്കോട്ട പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ തെക്കേ നടയിലുള്ള പോസ്റ്റ് ഓഫീസിലാണ് പാഴ്സല്‍ എത്തിയത്. മേഘാലയയിലെ മാവിലായ് പോസ്റ്റ് …

പോസ്റ്റ് ഓഫീസ് വഴി പാഴ്സലായി എത്തിയ കഞ്ചാവ് പിടികൂടി Read More

ലഹരി വിരുദ്ധ ബോധവത്കരണം ‘കൊഗല്- 2023 ‘ ആട്ടവും പാട്ടും സംഘടിപ്പിച്ചു

പാലക്കാട്: എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെ ഭാഗമായി മയക്ക് മരുന്നിന്റെ ഉപയോഗവും വ്യാപനവും തടയുകയെന്ന ലക്ഷ്യത്തോടെ അട്ടപ്പാടി മേഖലയിലെ പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ കലാപരമായ കഴിവ് പ്രോസാഹിപ്പിക്കുന്നതിനും ലഹരി വസ്തുക്കളുടെ ദൂഷ്യവശങ്ങള്‍ സംബന്ധിച്ച സന്ദേശം എത്തിക്കുന്നതിനും അട്ടപ്പാടി ജനമൈത്രി എക്‌സൈസ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ …

ലഹരി വിരുദ്ധ ബോധവത്കരണം ‘കൊഗല്- 2023 ‘ ആട്ടവും പാട്ടും സംഘടിപ്പിച്ചു Read More

ലഹരി വിരുദ്ധ പോരാട്ടം നയിച്ച് വിമുക്തി: ലഹരി വിമോചന കേന്ദ്രം ആശ്വാസമേകിയത് ഏഴായിരത്തിലധികം പേര്‍ക്ക്

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള തീവ്രയജ്ഞ കര്‍മ്മ പരിപാടികള്‍ നടപ്പിലാക്കുകയാണ് എറണാകുളം ജില്ലയിലെ എക്സൈസ് വകുപ്പ്. ലഹരിയുടെ ദൂഷ്യവശങ്ങള്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുള്ള ബോധവത്കരണവും ലഹരിക്കടിപ്പെട്ടവരെ വിമുക്തരാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കിയിരിക്കുകയാണ് വകുപ്പിനു കീഴിലുള്ള വിമുക്തി മിഷന്‍.  സെപ്റ്റംബര്‍ 16 മുതല്‍ നടന്നുവരുന്ന ലഹരിവിരുദ്ധ തീവ്ര …

ലഹരി വിരുദ്ധ പോരാട്ടം നയിച്ച് വിമുക്തി: ലഹരി വിമോചന കേന്ദ്രം ആശ്വാസമേകിയത് ഏഴായിരത്തിലധികം പേര്‍ക്ക് Read More

ആദ്യ പരിശ്രമത്തില്‍തന്നെ പന്ത് നെറ്റില്‍; താരമായി മാത്യു ടി. തോമസ്

ആദ്യ പരിശ്രമത്തില്‍തന്നെ ബാസ്‌ക്കറ്റ് ബോള്‍ നെറ്റിലെത്തിച്ച് മാത്യു ടി. തോമസ് എംഎല്‍എ കാഴ്ചക്കാരെ ഞെട്ടിച്ചു. രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ല സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ എക്‌സൈസ് വകുപ്പിന്റെ സ്റ്റാളിലാണ് ഈ …

ആദ്യ പരിശ്രമത്തില്‍തന്നെ പന്ത് നെറ്റില്‍; താരമായി മാത്യു ടി. തോമസ് Read More

മലപ്പുറം: ലഹരി ഉപയോഗം തടയാന്‍ നിരീക്ഷണവും നടപടികളും

മലപ്പുറം: കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിന് എക്‌സൈസ് വകുപ്പ് നടപടി സ്വീകരിക്കും. ഇതിനായി ബോധവത്ക്കരണ ക്ലാസുകള്‍ നടത്തും. സ്‌കൂളുകള്‍ ആരംഭിക്കുന്ന സമയത്തും പൊലീസ് നിരീക്ഷണം ഉണ്ടാകും. പി.ടി.എ, ക്ലാസ് പി.ടി.എ എന്നിവ വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താനും കലക്ടര്‍ നിര്‍ദേശം നല്‍കി. ആഴ്ചയില്‍ …

മലപ്പുറം: ലഹരി ഉപയോഗം തടയാന്‍ നിരീക്ഷണവും നടപടികളും Read More

കോഴിക്കോട്: വിമുക്തി ജില്ലാമിഷന്‍ കോ-ഓഡിനേറ്റര്‍: കരാര്‍ നിയമനം

കോഴിക്കോട്: എക്‌സൈസ് വകുപ്പിന്റെ വിമുക്തി ജില്ലാമിഷന്‍ കോ-ഓഡിനേറ്റര്‍ തസ്തികയിലെ 1 ഒഴിവിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. യോഗ്യത: സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി, വിമന്‍ സ്റ്റഡീസ്, ജന്റര്‍ സ്റ്റഡീസ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ നേടിയ അംഗീകൃത സര്‍വകലാശാലാ ബിരുദാനന്തര ബിരുദം. ലഹരിവിരുദ്ധ …

കോഴിക്കോട്: വിമുക്തി ജില്ലാമിഷന്‍ കോ-ഓഡിനേറ്റര്‍: കരാര്‍ നിയമനം Read More

കോട്ടയം: ഷോർട്ട് ഫിലിം മത്സരം : തീയതി നീട്ടി

കോട്ടയം: സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി എക്സൈസ് വകുപ്പ് സംഘടിപ്പിക്കുന്ന ഷോര്‍ട്ട്ഫിലിം മത്സരത്തിന്റെ എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാനതീയതി ഫെബ്രുവരി 15 വരെ നീട്ടിയതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.

കോട്ടയം: ഷോർട്ട് ഫിലിം മത്സരം : തീയതി നീട്ടി Read More

എറണാകുളം: ലഹരി വിരുദ്ധ ക്ലാസില്‍ നിന്ന് മുഖാമുഖത്തിലേക്ക്, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ വഴി തുറന്ന് ജില്ല പട്ടികജാതി വികസന വകുപ്പ്

എറണാകുളം സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച കൈവിടാതെ കൂടുതല്‍ വിപുലമായ പ്രവര്‍ത്തനങ്ങളിലേക്ക് കടന്ന് ജില്ല പട്ടികജാതി വികസന ഓഫീസ്. പക്ഷാചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്ലാസിന്റെ രണ്ടാം ഘട്ടമായ മുഖാമുഖം പരിപാടി എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷനുമായി …

എറണാകുളം: ലഹരി വിരുദ്ധ ക്ലാസില്‍ നിന്ന് മുഖാമുഖത്തിലേക്ക്, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ വഴി തുറന്ന് ജില്ല പട്ടികജാതി വികസന വകുപ്പ് Read More