മുൻ അസം സ്പീക്കർ പ്രണബ് ഗോഗോയി അന്തരിച്ചു

February 4, 2020

ഗുവാഹത്തി ഫെബ്രുവരി 4: മുൻ അസം നിയമസഭാ സ്പീക്കറും എം‌എൽ‌എയുമായ പ്രണബ് കുമാർ ഗോഗോയി ( 84 ) ഇന്നലെ അന്തരിച്ചു. സിറ്റി ആശുപത്രിയിൽ വെച്ച് ഇന്നലെ വൈകിട്ടാണ് മുതിർന്ന കോൺഗ്രസ് നേതാവ് വിട വാങ്ങിയത്. നിലവിൽ ശിവസാഗർ നിയോജകമണ്ഡലത്തിലെ എം‌എൽ‌എ …