ക്വാറന്റീനില്‍ ആയിരുന്ന സര്‍ക്കാര്‍ഡോക്ടര്‍ സ്വകാര്യക്ലിനിക്കില്‍ രോഗികളെ ചികിത്സിച്ചു; പോലീസ് കേസെടുത്തു.

കാഞ്ഞങ്ങാട്: ക്വാറന്റീനിലിരിക്കെ സ്വകാര്യ ക്ലിനിക്കിലെത്തി രോഗികളെ പരിശോധിച്ച സര്‍ക്കാര്‍ഡോക്ടറുടെ പേരില്‍ പൊലീസ് കേസ് എടുത്തു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോ. നിത്യാനന്ദ ബാബുവിന്റെ പേരിലാണ് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്. കോവിഡ് സ്ഥിരീകരിച്ച, മഞ്ചേശ്വരത്തെ സിപിഎം പ്രാദേശികനേതാവിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഈ ഡോക്ടറും ഉള്‍പ്പെട്ടിരുന്നു. …

ക്വാറന്റീനില്‍ ആയിരുന്ന സര്‍ക്കാര്‍ഡോക്ടര്‍ സ്വകാര്യക്ലിനിക്കില്‍ രോഗികളെ ചികിത്സിച്ചു; പോലീസ് കേസെടുത്തു. Read More