കാശ്മീര്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ നേതാക്കളെയും അനുവദിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ എംപി

October 30, 2019

ന്യൂഡല്‍ഹി ഒക്ടോബര്‍ 30: കാശ്മീര്‍ സന്ദര്‍ശനത്തിന്ശേഷം, കാശ്മീരില്‍ എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്‍ എംപി നിക്കോളാസ് ഫെസ്റ്റ് പ്രതികരിച്ചു. യൂറോപ്യന്‍ പ്രതിനിധികളെ കാശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുവദിച്ചുവെങ്കില്‍ ഇന്ത്യയിലെ പ്രതിപക്ഷത്തെയും അതിന് അനുവദിക്കണമെന്ന് ഫെസ്റ്റ് കൂട്ടിച്ചേര്‍ത്തു. അനുച്ഛേദം 370 റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തര …

യൂറോപ്യന്‍ എംപിമാരുടെ സംഘം കാശ്മീരിലെത്തി: പരിഹസിച്ച് പ്രിയങ്ക ഗാന്ധി

October 29, 2019

ശ്രീനഗര്‍ ഒക്ടോബര്‍ 29: യൂറോപ്യന്‍ പാര്‍ലമെന്‍റ് അംഗങ്ങളുടെ സംഘം ചൊവ്വാഴ്ച ജമ്മു കാശ്മീരിലെത്തി. കാശ്മീര്‍ പുനഃസംഘടനയ്ക്ക്ശേഷം ആദ്യമായാണ് ഒരു വിദേശപ്രതിനിധി സംഘം കാശ്മീരിലെത്തുന്നത്. സംഘം ജനപ്രതിനിധികളായി കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ എംപിമാര്‍ക്ക് വിലക്കുള്ളപ്പോള്‍ വിദേശസംഘത്തിന് സന്ദര്‍ശാനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം രംഗത്തെത്തി. …