എറണാകുളത്തെ 14 നിയോജക മണ്ഡലങ്ങളിലെയും പൊലീസ് സ്റ്റേഷനിലേക്ക് നാളെ കോൺ​ഗ്രസ് പ്രതിഷേധ മാർച്ച്

എറണാകുളത്തെ 14 നിയോജക മണ്ഡലങ്ങളിലെയും പൊലീസ് സ്റ്റേഷനിലേക്ക് നാളെ കോൺ​ഗ്രസ് പ്രതിഷേധ മാർച്ച് എറണാകുളത്തെ 14 നിയോജക മണ്ഡലങ്ങളിലെയും പൊലീസ് സ്റ്റേഷനിലേക്ക് നാളെ കോൺ​ഗ്രസ് പ്രതിഷേധ മാർച്ച് നടത്തും.എംഎൽഎ എൽദോസ് കുന്നപ്പള്ളി ഉൾപ്പടെയുള്ളവരെ മർദിച്ചതിൽ പ്രതിഷേധിച്ചാണ് ഡിസിസി മാർച്ച് സംഘടിപ്പിക്കുന്നത്.എല്‍ദോസ് കുന്നപ്പള്ളിയെ …

എറണാകുളത്തെ 14 നിയോജക മണ്ഡലങ്ങളിലെയും പൊലീസ് സ്റ്റേഷനിലേക്ക് നാളെ കോൺ​ഗ്രസ് പ്രതിഷേധ മാർച്ച് Read More

പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്നു: മൂന്നുജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം.തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പകര്‍ച്ചപ്പനി പ്രതിരോധം ചര്‍ച്ചചെയ്യാൻ കഴിഞ്ഞദിവസം ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഈ യാേഗത്തിന്റേതാണ് നിര്‍ദ്ദേം. മൂന്ന് ജില്ലകളിയും നഗര, …

പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്നു: മൂന്നുജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം Read More

എംആർഎസ് വിദ്യാർഥികൾക്ക് യുഎൻ പരിപാടിയിൽ പരിശീലനം’സംഘടിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കും: മന്ത്രി കെ രാധാകൃഷ്ണൻ.

എറണാകുളം: മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് ഐക്യരാഷ്ട്രസഭയുടെ വികസനപരിപാടിയിൽ പരിശീലനം സംഘടിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. പിന്നാക്ക വിഭാഗങ്ങളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് വളർത്തിയെടുക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളുടെ യാത്രാ ചെലവ് സർക്കാർ വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പട്ടികജാതി …

എംആർഎസ് വിദ്യാർഥികൾക്ക് യുഎൻ പരിപാടിയിൽ പരിശീലനം’സംഘടിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കും: മന്ത്രി കെ രാധാകൃഷ്ണൻ. Read More

മുന്നറിയിപ്പ് മറികടന്ന് അനധികൃത മത്സ്യബന്ധനം നടത്തിയ വള്ളങ്ങൾ പിടിച്ചെടുത്ത് ഫിഷറീസ് വകുപ്പ്

തൃശൂർ: ഹാർബറുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ അനധികൃത മത്സ്യബന്ധനം നടത്തി ചെറുമത്സ്യങ്ങളെ പിടിച്ച വള്ളങ്ങൾ ഫിഷറീസ് വകുപ്പ് പിടിച്ചെടുത്ത് പിഴ ചുമത്തി. മുന്നറിയിപ്പ് മറികടന്ന് അനധികൃത മത്സ്യബന്ധനം നടത്തിയ കാരുണ്യനാഥൻ, കാരുണ്യ എന്നീ വള്ളങ്ങളാണ് പിടിച്ചെടുത്തത്. അഴീക്കോട് തീരത്തോട് ചേർന്ന് ചെറുമത്സ്യങ്ങൾ …

മുന്നറിയിപ്പ് മറികടന്ന് അനധികൃത മത്സ്യബന്ധനം നടത്തിയ വള്ളങ്ങൾ പിടിച്ചെടുത്ത് ഫിഷറീസ് വകുപ്പ് Read More

പുരാവസ്തു തട്ടിപ്പു കേസ്; കെ. സുധാകരനും മുൻ ഡിഐജി എസ്. സുരേന്ദ്രനും സ്ഥിരം ജാമ്യം

എറണാകുളം: പുരാവസ്തു തട്ടിപ്പു കേസിൽ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും മുൻ ഡിഐജി എസ്. സുരേന്ദ്രനും സ്ഥിരം ജാമ്യം അനുവദിച്ച് ഹൈക്കോടതി. അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നുമുള്ള ഉപാധികളോടെയാണ് നടപടി. രണ്ടു പേരും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് സർക്കാർ കോടതിയെ അടിയിച്ചതിനു …

പുരാവസ്തു തട്ടിപ്പു കേസ്; കെ. സുധാകരനും മുൻ ഡിഐജി എസ്. സുരേന്ദ്രനും സ്ഥിരം ജാമ്യം Read More

നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ചു; പരുക്ക്

നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ചു. എറണാകുളം പാലാരിവട്ടത്തുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് പരുക്കേറ്റു. മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ചു; പരുക്ക് Read More

അങ്കമാലി സ്വകാര്യ ആശുപത്രിയിൽ കുത്തേറ്റ് മരിച്ച ലിജിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വീട്ടു നൽകി ; മൃതദേഹം ജൂലൈ 17 ന് സംസ്കരിക്കും

എറണാകുളം: അങ്കമാലി എംഎജിജെ ആശുപത്രിയിൽ കുത്തേറ്റ് മരിച്ച ലിജിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വീട്ടു നൽകി. 2023 ജൂലൈ 17 ന് വൈകിട്ട് മൂന്നു മണിക്കാണ് സംസ്ക്കാരം. ജൂലൈ 16 ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി …

അങ്കമാലി സ്വകാര്യ ആശുപത്രിയിൽ കുത്തേറ്റ് മരിച്ച ലിജിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വീട്ടു നൽകി ; മൃതദേഹം ജൂലൈ 17 ന് സംസ്കരിക്കും Read More

എഐ ക്യാമറ ഉപയോഗിച്ച് റോഡിലെ കുഴികൾ പരിശോധിച്ചു കൂടെ;

എറണാകുളം: എഐ ക്യാമറ ഉപയോഗിച്ച് സംസ്ഥാനത്തെ റോഡുകളിലെ കുഴികൾ പരിശോധിച്ചു കൂടെയെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി ആരാഞ്ഞു. ഇക്കാര്യത്തിൽ സർക്കാർ നിലപാടറിയിക്കണെമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റേതാണ് നിർദേശം. വിവിധ റോഡുകളിലായി സംസ്ഥാനത്ത് ആകെ 732 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് സർക്കാർ …

എഐ ക്യാമറ ഉപയോഗിച്ച് റോഡിലെ കുഴികൾ പരിശോധിച്ചു കൂടെ; Read More

വൃദ്ധമാതാവിനെ മകൻ വെട്ടിക്കൊലപ്പെടുത്തി

കൊച്ചി : എറണാകുളം ചമ്പകരയിൽ മകൻ വൃദ്ധമാതാവിനെ വെട്ടിക്കൊലപ്പെടുത്തി. ചമ്പക്കര സ്വദേശി ബ്രിജിത ആണ് മരിച്ചത്. 75 വയസായിരുന്നു. മകൻ വിനോദ് എബ്രഹാമിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതി മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്നും ചികിത്സ തേടിയിരുന്നെന്നും പൊലീസ് പറഞ്ഞു. 2023 ജൂലൈ 6 …

വൃദ്ധമാതാവിനെ മകൻ വെട്ടിക്കൊലപ്പെടുത്തി Read More

കനത്ത മഴയെ തുടർന്ന് എറണാകുളത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2023 ജൂലൈ 4 ന് അവധി പ്രഖ്യാപിച്ചു. കളക്ടർ എൻഎസ്കെ ഉമേഷ് ആണ് അവധി പ്രഖ്യാപിച്ചത്. അംഗനവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്, സിബിഎസ്ഇ, …

കനത്ത മഴയെ തുടർന്ന് എറണാകുളത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി Read More