റിപ്പോര്‍ട്ട്
ചെന്നൈ: അരിക്കൊമ്പനെ കാട്ടിൽ വിടരുതെന്നും കേരളത്തിന് കൈമാറണമെന്നുമുള്ള ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് 2023 ജൂൺ 6 ന് പരിഗണിയ്ക്കും. എറണാകുളം സ്വദേശി റബേക്ക ജോസഫ് നൽകിയ ഹർജിയാണ് പരിഗണിയ്ക്കുക. കേസ് പരിഗണിയ്ക്കുന്നതു...
റിപ്പോര്‍ട്ട്
ഏറോബിക് കമ്പോസ്റ്റ് ബൂത്ത്, പ്ലാസ്റ്റിക് റിക്കവറി സെന്റർ എന്നീ പദ്ധതികൾ യാഥാർഥ്യമാക്കിയ സൂപ്രണ്ട് ഡോ. ഷാഹിർഷായെ യോഗത്തിൽ അഭിനന്ദിച്ചു. തൊഴിലും കൃഷിയും സമന്വയിപ്പിച്ചു കൊണ്ടുപോകുന്ന ആശുപത്രി ജീവനക്കാരായ മിനി ജോസഫ് ,നേഴ്സിംഗ് സൂപ്രണ്ട് ,...
റിപ്പോര്‍ട്ട്
ജില്ലയില്‍ അതിഥി തൊഴിലാളികളുടെ ആധാര്‍ പുതുക്കല്‍ നടപടികള്‍ ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് നിര്‍ദേശിച്ചു. അതിഥി തൊഴിലാളികളുടെ ആധാര്‍ പുതുക്കലുമായി ബന്ധപ്പെട്ട് ചേര്‍ന്ന പ്ലൈവുഡ് കമ്പനി ഉടമകളുടെയും തടിമില്ല് ഉടമകളുടെയും യോഗത്തിലാണ് കളക്ടറുടെ...
റിപ്പോര്‍ട്ട്
അഞ്ചു മുതല്‍ ഏഴ് വയസ് വരെയുള്ള കുട്ടികളുടെ ആധാര്‍ ബയോമെട്രിക് അപ്‌ഡേഷനും, 15 മുതല്‍ 17 വരെ വയസുള്ളവരുടെ ആധാര്‍ പുതുക്കുന്നതിനും വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് വിദ്യാലയങ്ങളില്‍ ആധാര്‍ അപ്ഡേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. മൊബൈല്‍...
റിപ്പോര്‍ട്ട്
എറണാകുളം : കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. മുളന്തുരുത്തി ആരക്കുന്നം ടോക്കച്ച് കനാലിന് സമീപമാണ് അപകടമുണ്ടായത്.എറണാകുളത്തു നിന്നും പിറവത്തേയ്ക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. കൂടുതൽ വിവരങ്ങൾ...
റിപ്പോര്‍ട്ട്
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദ്രോഗികൾക്ക് സൗജന്യ മിനിമലി ഇൻവേസീവ് കാർഡിയാക് സർജറി (MICS) പദ്ധതി ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പ്രധാന മെഡിക്കൽ കോളേജുകൾക്ക് പുറമേ ആദ്യമായാണ് ജില്ലാതല ആശുപത്രിയിൽ...
റിപ്പോര്‍ട്ട്
കാക്കനാട് രാജഗിരി കോളേജ് ഓഫ് മാനേജ്മെന്റ് ആൻഡ് അപ്ലയ്ഡ് സയൻസ് ഓഡിറ്റോറിയത്തിൽ സ്കൂൾ വാഹന ബോധവൽക്കരണ ക്ലാസ്സും ഫയർ എക്സ്‌റ്റിൻഗുഷർ ഉപയോഗ പരിശീലനവും കിൻഡർ ഹോസ്പിറ്റൽ നയിക്കുന്ന സി പി ആർ പരിശീലനവും സംഘടിപ്പിക്കും....
റിപ്പോര്‍ട്ട്
റോബോട്ടിക്സും ത്രിഡി മോഡലിംഗും അടക്കമുള്ള നൂതന സാങ്കേതിക സംവിധാനങ്ങളിൽ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്ന ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് ഇടപ്പള്ളിയിലെ കൈറ്റ് മേഖലാ റിസോഴ്സ് സെന്‍ററിൽ ആരംഭിച്ചു. റോബോട്ടിക് കിറ്റുകള്‍ ഉപയോഗിച്ച് മുഴുവന്‍ ഹൈസ്ക്കൂള്‍- ഹയര്‍...
റിപ്പോര്‍ട്ട്
എറണാകുളം: കോവിഡ് സ്ഥിരീകരിച്ചതോടെ യുവാവ് ആത്മഹത്യ ചെയ്തു. കോതമംഗലം സ്വദേശി മുകളത്ത് രതീഷ് ഗോപാലന്‍ (39) ആണ് മരിച്ചത്. തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 4-10 -2020 ഞായറാഴ്ച വൈകീട്ടാണ് രതീഷിന് കോവിഡ് സ്ഥിരീകരിച്ചത്.
റിപ്പോര്‍ട്ട്
എറണാകുളം: തലയോലപറമ്പ് റോഡിലെ നീർപ്പാറ അസീസി ഹയർ സെക്കണ്ടറി സ്കൂളിന് സമീപം വ്യാഴാഴ്ച രാവിലെ പത്തോടെയായിരുന്നു അപകടം. കോട്ടയത്തുനിന്നും ഇരുമ്പനത്തെ ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ പ്ലാൻ്റിലേയ്ക്ക് സിലണ്ടറുകൾ എടുക്കുവാൻ പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ...
റിപ്പോര്‍ട്ട്
എറണാകുളം : ഉപയോഗ ശൂന്യമായ മുഖാവരണങ്ങള്‍ അണുവിമുക്തമാക്കാനുള്ള ഓട്ടോമാറ്റിക് സംവിധാനത്തിന്റെ ഉദ്ഘാടനം കളക്ടര്‍ എസ്. സുഹാസ് നിര്‍വഹിച്ചു. സംസ്ഥാനത്തു തന്നെ ഏറ്റവുമധികം ആളുകള്‍ ആശ്രയിക്കുന്ന ഓഫീസിലെ ഈ സംവിധാനം കോവിഡ് പ്രതിരോധത്തിന് മുതല്‍കൂട്ടാവുമെന്ന് കളക്ടര്‍...
റിപ്പോര്‍ട്ട്
എറണാകുളം: ജില്ലയിൽ മണൽ ഓഡിറ്റിംഗ് പൂർത്തിയായതായും മൈനിംഗ് പ്ലാൻ ഉടൻ തയാറാകുമെന്നും മന്ത്രി വി.എസ് സുനിൽ കുമാർ പറഞ്ഞു. വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ യുടെ സാന്നിധ്യത്തിൽ ചേർന്ന കളമശേരി മണ്ഡലത്തിൻ്റെ മഴക്കാലപൂർവ്വ ശുചീകരണ...