ഊര്‍ജ്ജകിരണ്‍ ഉദ്ഘാടനം 16 ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും

December 15, 2022

ഊര്‍ജ്ജ സംരക്ഷണ വാരാഘോഷത്തോടനുബന്ധിച്ച് എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ സഹകരണത്തോടെ സില്‍കോ സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഊര്‍ജ്ജകിരണ്‍ ഡിസംബര്‍ 16 ന് രാവിലെ 10 ന് കാഴ്ചപറമ്പ് ക്ഷീര സംഘത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ഷാഫി …

തൃശ്ശൂർ: കൊടുങ്ങല്ലൂരില്‍ ഊര്‍ജ്ജയാന്‍ പദ്ധതിക്ക് തുടക്കമായി

July 6, 2021

തൃശ്ശൂർ: എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിലുള്ള ഊര്‍ജ്ജയാന്‍  പദ്ധതിക്ക്  കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തില്‍ തുടക്കമായി. അഡ്വ വി ആര്‍ സുനില്‍ കുമാര്‍  എം എല്‍ എ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.ഊര്‍ജ്ജ സംരക്ഷണം ജീവിത സംസ്‌ക്കാരമായി മാറ്റണമെന്നും ഈ സന്ദേശം …

തൃശ്ശൂർ: ഊർജ്ജയാൻ പദ്ധതി ജില്ലയിൽ സമ്പൂർണമായി നടപ്പിലാക്കും: മന്ത്രി കെ രാജൻ

July 3, 2021

തൃശ്ശൂർ: ഊർജ്ജയാൻ പദ്ധതി ജില്ലയിൽ സമ്പൂർണമായി നടപ്പിലാക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ. ഒല്ലൂർ നിയോജക മണ്ഡലത്തിലെ ഊർജ്ജയാൻ പദ്ധതി ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് നാം ഓരോരുത്തരും ജീവിക്കണമെന്നും വിദ്യാർത്ഥികൾ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധാലുക്കളായിരിക്കണമെന്നും മന്ത്രി …