
എൻഡോസൾഫാൻ ദുരിതം; പ്രശ്നപരിഹാരം തേടി ദയാ ബായി അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി
തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി മലയാളി സാമൂഹിക പ്രവർത്തക ദയാബായി സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. താന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞ ആളാണെന്നും ആ നിലയ്ക്ക് എന്താണ് അവിടെ നടക്കുന്നതെന്ന് തനിക്ക് കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും പറഞ്ഞ …
എൻഡോസൾഫാൻ ദുരിതം; പ്രശ്നപരിഹാരം തേടി ദയാ ബായി അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി Read More