കാശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഹിസ്ബുള്‍ ഭീകരരെ വധിച്ചു

ശ്രീനഗര്‍ ജനുവരി 20: കാശ്മീരിലെ ഷോപ്പിയാന്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ സുരക്ഷാസേന വധിച്ചു. തിങ്കളാഴ്ച രാവിലെയാണ് മേഖലയില്‍ സുരക്ഷാസേനയും ഭീകരരം തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. മേഖലയില്‍ ഭീകരര്‍ തമ്പടിച്ചിരിക്കുന്നതായി സുരക്ഷാസേനയ്ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. തിരച്ചിലിനിടെ ഭീകരര്‍ സേനയ്ക്ക് …

കാശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഹിസ്ബുള്‍ ഭീകരരെ വധിച്ചു Read More

പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കയെയും രാഹുലിനെയും തടഞ്ഞ് യുപി പോലീസ്

മീററ്റ് ഡിസംബര്‍ 24: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പോലീസ് തടഞ്ഞു. മീററ്റിലേക്ക് കടക്കാന്‍ ഇരുവരെയും അനുവദിക്കില്ലെന്നാണ് ഉത്തര്‍പ്രദേശ് പോലീസിന്റെ നിലപാട്. റോഡ് മാര്‍ഗ്ഗമാണ് ഇരുവരും മീററ്റിലേക്ക് …

പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കയെയും രാഹുലിനെയും തടഞ്ഞ് യുപി പോലീസ് Read More

ഹൈദരാബാദ് ഏറ്റുമുട്ടലില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി ഡിസംബര്‍ 12: ഹൈദരാബാദിലെ ബലാത്സംഗ കേസിലെ പ്രതികള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടു. മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് വിഎസ് സിര്‍പുര്‍കര്‍ തലവനായ മൂന്നംഗ സമിതിയെയാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്. ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി …

ഹൈദരാബാദ് ഏറ്റുമുട്ടലില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സുപ്രീംകോടതി Read More

ഹൈദരാബാദ് ഏറ്റുമുട്ടല്‍: സുപ്രീംകോടതി ഇന്ന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി ഡിസംബര്‍ 12: ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലപാതകകേസില്‍ ഇന്ന് സുപ്രീംകോടതിയില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും. വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കേണ്ട സംഭവമാണിതെന്ന് കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. കേസ് അന്വേഷിക്കാനായി വിരമിച്ച സുപ്രീംകോടതി ജഡ്ജിമാരുടെ പേരുകള്‍ നിര്‍ദ്ദേശിക്കാനും …

ഹൈദരാബാദ് ഏറ്റുമുട്ടല്‍: സുപ്രീംകോടതി ഇന്ന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും Read More

ഹൈദരാബാദ് ഏറ്റുമുട്ടല്‍: സാധാരണപൗര എന്ന നിലയില്‍ നടപടിയെ അനുകൂലിക്കുന്നുവെങ്കിലും ഇങ്ങനെയല്ല വിധി നടപ്പാക്കേണ്ടതെന്ന് രേഖാ ശര്‍മ്മ

ന്യൂഡല്‍ഹി ഡിസംബര്‍ 6: ഹൈദരാബാദിലെ മൃഗഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളെ ഏറ്റുമുട്ടലില്‍ വധിച്ച സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ പ്രതികരിച്ചു. എന്താണ് ശരിക്കും സംഭവിച്ചതെന്ന് പോലീസ് തന്നെ വ്യക്തമാക്കണമെന്നും കൂട്ടിച്ചേര്‍ത്തു. സാധാരണ പൗര …

ഹൈദരാബാദ് ഏറ്റുമുട്ടല്‍: സാധാരണപൗര എന്ന നിലയില്‍ നടപടിയെ അനുകൂലിക്കുന്നുവെങ്കിലും ഇങ്ങനെയല്ല വിധി നടപ്പാക്കേണ്ടതെന്ന് രേഖാ ശര്‍മ്മ Read More

മഞ്ചക്കണ്ടി ഏറ്റുമുട്ടല്‍: അന്വേഷണം വേണമെന്ന് ഹൈക്കോടതി

എറണാകുളം നവംബര്‍ 12: അട്ടപ്പാടി മഞ്ചക്കണ്ടിയിലുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സംഭവത്തില്‍ പോലീസുകാരുടെ പങ്ക് അന്വേഷിക്കണമെന്നും ഏറ്റുമുട്ടലില്‍ തണ്ടര്‍ബോള്‍ട്ട് സേന ഉപയോഗിച്ച ആയുധങ്ങള്‍ വിദഗ്ധ പരിശോധന നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മാവോയിസ്റ്റുകളുടെ മരണകാരണവും മരണത്തിനിടയാക്കിയ …

മഞ്ചക്കണ്ടി ഏറ്റുമുട്ടല്‍: അന്വേഷണം വേണമെന്ന് ഹൈക്കോടതി Read More

ഗണ്ടര്‍ബല്‍ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍ നവംബര്‍ 12: കാശ്മീരിലെ ഗണ്ടര്‍ബല്‍ ജില്ലയില്‍ സുരക്ഷാസൈനികരുമായി ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. തീവ്രവാദികള്‍ സ്ഥലത്തുണ്ടെന്ന സൂചനയെത്തുടര്‍ന്ന് കാശ്മീര്‍ പോലീസും സിആര്‍പിഎഫും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. തുടര്‍ന്നുണ്ടായ ആക്രമണത്തിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. കൂടുതല്‍ സുരക്ഷാസേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

ഗണ്ടര്‍ബല്‍ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു Read More

യുപിയിൽ ഏറ്റുമുട്ടലിനിടെ കുറ്റവാളി വെടിയേറ്റ് മരിച്ചു

പ്രതാപ്ഗഡ്, ഒക്ടോബർ 23 : ഉത്തർപ്രദേശിലെ ജില്ലയിലെ റാണിഗഞ്ച് പ്രദേശത്ത് നടന്ന പോലീസ് ഏറ്റുമുട്ടലിൽ തലയിൽ 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച ‘കാച്ച ബനിയൻ’ സംഘത്തിലെ കിംഗ്പിൻ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാത്രി 20.45 ഓടെ പൊലീസിന് വിവരം ലഭിച്ചതായി പോലീസ് സൂപ്രണ്ട് …

യുപിയിൽ ഏറ്റുമുട്ടലിനിടെ കുറ്റവാളി വെടിയേറ്റ് മരിച്ചു Read More

അനന്ത്നാഗിൽ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു

അനന്ത്നാഗ് ഒക്ടോബര്‍ 16: ദക്ഷിണ കശ്മീർ ജില്ലയിൽ ബുധനാഴ്ച നടന്ന കോർഡൻ ആൻഡ് സെർച്ച് ഓപ്പറേഷൻ (കാസോ) സംഘർഷത്തിനിടെയുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികളെ സുരക്ഷാ സേന കൊലപ്പെടുത്തി. 70 ദിവസത്തേക്ക് താത്കാലികമായി നിര്‍ത്തിവെച്ച ശേഷം തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പോസ്റ്റ് പെയ്ഡ് …

അനന്ത്നാഗിൽ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു Read More

മീററ്റിലുണ്ടായ ഏറ്റുമുട്ടലില്‍ 5 കുറ്റവാളികള്‍ക്ക് പരിക്കേറ്റു

മീററ്റ് സെപ്റ്റംബര്‍ 5: ഉത്തര്‍പ്രദേശിലെ ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായുണ്ടായ നാല് ഏറ്റുമുട്ടലില്‍ അഞ്ച് കുറ്റവാളികള്‍ക്ക് പരിക്കേറ്റു. പോലീസ് പറഞ്ഞു. കഴിഞ്ഞ രണ്ട് മാസങ്ങളിലായി മീററ്റ് പോലീസുമായുണ്ടായ 50 ഓളം ഏറ്റുമുട്ടലില്‍ നാല് പേര്‍ കൊല്ലപ്പെടുകയും, 51 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. …

മീററ്റിലുണ്ടായ ഏറ്റുമുട്ടലില്‍ 5 കുറ്റവാളികള്‍ക്ക് പരിക്കേറ്റു Read More