വൈദ്യുതി പോസ്‌റ്റില്‍ നിന്ന് വീണ് ലൈന്‍മാന്‍ മരിച്ചു
കോഴിക്കോട്: കൂരാച്ചുണ്ട് കൈതക്കൊല്ലിയില്‍ കെഎസ്‌ഇബി പോസറ്റില്‍ നിന്ന് വീണ് ലൈന്‍മാന്‍ മരിച്ചു. ആനമലയില്‍ വീട്ടില്‍ മോഹനന്‍ (52) ആണ് മരിച്ചത്. ജോലിക്കിടെ രണ്ടുമണിയോടെയാണ് മോഹനന്‍ പോസറ്റില്‍ നിന്ന് വീണത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ 5 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. മോഹനന്‍റെ …
വൈദ്യുതി പോസ്‌റ്റില്‍ നിന്ന് വീണ് ലൈന്‍മാന്‍ മരിച്ചു Read More