ഇംഗ്ലീഷ് ഇന്ത്യൻ ക്ലെ ഫാക്ടറി യാതൊരു മുന്നറിയിപ്പുമില്ലാതെ അടച്ചുപൂട്ടി. 1500 ഓളം തൊഴിലാളികൾ പെരുവഴിയില്‍

August 12, 2020

തിരുവനന്തപുരം : വേളിയിലെ ഇംഗ്ലീഷ് ഇന്ത്യൻ ക്ലെ ഫാക്ടറി അടച്ചുപൂട്ടി. 1500 ഓളം തൊഴിലാളികൾ പെരുവഴിയിലായി. ഞായറാഴ്ച രാത്രി ഷിഫ്റ്റിൽ ജോലിക്ക് എത്തിയവരാണ് കമ്പനി പൂട്ടി വിവരം അറിഞ്ഞത്. യാതൊരു മുന്നറിയിപ്പും മാനേജ്മെൻറ് നൽകിയിരുന്നില്ല. കളിമണ്ണ് ലഭിക്കാനില്ല, പ്രതിസന്ധിയിലാണ് എന്നാണ് പടിക്കൽ …