പരിസ്ഥിതി ആഘാത നിർണയത്തിൻറെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി കൊണ്ടുള്ള കേന്ദ്ര സർക്കാരിൻറെ കരട് വിജ്ഞാപനത്തിന് എതിരെ എതിർപ്പ് രാഷ്ട്രീയമായി കേന്ദ്രീകരിക്കുന്നു

August 11, 2020

തിരുവനന്തപുരം: സർക്കാരിനെയും സ്വകാര്യ വ്യക്തികളുടെയും നിർമ്മാണം അടക്കമുള്ള പ്രവർത്തനങ്ങളിൽ പരിസ്ഥിതി ആഘാതം നിർണയിക്കുന്നതിന് മാനദണ്ഡങ്ങൾ പരിഷ്കരിച്ചു കൊണ്ട് കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടുള്ള കരട് വിജ്ഞാപനത്തിന് എതിരേയുള്ള അഭിപ്രായങ്ങൾ രാഷ്ട്രീയമായി കേന്ദ്രീകരിക്കുകയാണ്. ദേശീയപാത അടക്കമുള്ള സർക്കാറിൻറെ വികസന പ്രവർത്തനങ്ങൾക്കും സ്വകാര്യ നിക്ഷേപകരുടെ പദ്ധതികൾക്കും അനുമതി …