തിരുവനന്തപുരം: തെരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്നും ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്നും സി.പി.ഐ.എം നേതാവും വ്യവസായ വകുപ്പ് മന്ത്രിയുമായ ഇ.പി ജയരാജന്‍. പാര്‍ട്ടി പറഞ്ഞാലും മത്സരിക്കാനില്ലെന്നും അസൗകര്യം പാര്‍ട്ടിയെ ബോധ്യപ്പെടുത്തുമെന്നും ഇ.പി 30/03/21 ചൊവ്വാഴ്ച പറഞ്ഞു. ‘ഇനി ഞാന്‍ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ല....
Read full story
തിരുവനന്തപുരം : ഇത്തവണ തെരഞ്ഞടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യവസായ വകുപ്പുമന്ത്രി ഇപി ജയരാജന്‍ ജില്ലാ സെക്രട്ടറിയേറ്റിനെ അറിയിച്ചു. സിപിഎം സംസ്ഥാന നേതൃത്വമാകും ജയരാജന്റെ കാര്യത്തില്‍ അവസാന തീരുമാനമെടുക്കുക. സഖ്യകക്ഷിയായ എല്‍ജെഡിക്ക് കൂത്തുപറമ്പ് വിട്ടുനല്‍കുന്നതോടെ കെ കെ ശൈലജ സ്വന്തം നാടായ മട്ടന്നൂരില്‍ മത്സരിക്കാനുളള...
Read full story
വയനാട്: കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലയിലെ കാപ്പി പൊടി അന്താരാഷ്ട്ര വിപണന സാധ്യത ഉറപ്പ് നല്‍കുന്നതോടെ ജില്ലയുടെ മുഖച്ഛായ മാറുമെന്ന് ധനമന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞു. കാര്‍ബണ്‍ ന്യൂട്രല്‍ ജില്ല സാധ്യമാക്കുനതിനായി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ട്രീ ബാങ്കിംഗ് പദ്ധതി ജില്ലയില്‍...
Read full story
തിരുവനന്തപുരം: നിയമനങ്ങളുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റില്‍ നടക്കുന്ന സമരങ്ങള്‍ക്കെതിരെ എടുക്കുന്ന നിലപാടുകളില്‍ വിയോജിപ്പ് അറിയിച്ച് സി.പി.ഐ. മന്ത്രിമാരായ തോമസ് ഐസക്ക്, ഇ.പി ജയരാജന്‍ എന്നിവരടക്കമുള്ളവരുടെ പ്രതികരണങ്ങളെ വിമര്‍ശിച്ച് കൊണ്ടാണ് സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നത്. നിയമനവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്നവരോട് അസഹിഷ്ണുതാ...
Read full story
താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തും -ഇപി ജയരാജന്‍
റിപ്പോര്‍ട്ട്

താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തും -ഇപി ജയരാജന്‍

By ന്യൂസ് ഡെസ്ക് February 10, 2021
തൊടുപുഴ: 10 വര്‍ഷക്കാലം തുടര്‍ച്ചയായി ജോലിചെയ്ത എല്ലാ താൽക്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്തും. വ്യവസായ മന്ത്രി ഇപി ജയരാജന്‍ . തൊടുപുഴ മുട്ടം തുടങ്ങനാട് കിന്‍ഫ്രയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സ്‌പൈസസ് പാര്‍ക്കിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു വ്യവസായ മന്ത്രി. ഒരു സ്ഥാപനത്തില്‍ പത്തും പതിനഞ്ചും...
Read full story
എ.കെ.ജി സ്മൃതി മ്യൂസിയം ശിലാസ്ഥാപനം 13 ന്
റിപ്പോര്‍ട്ട്

എ.കെ.ജി സ്മൃതി മ്യൂസിയം ശിലാസ്ഥാപനം 13 ന്

By ന്യൂസ് ഡെസ്ക് February 8, 2021
തിരുവനന്തപുരം: കണ്ണൂർ പെരളശ്ശേരിയിൽ നിർമ്മിക്കുന്ന എ.കെ.ജി സ്മൃതി മ്യൂസിയത്തിന്റെ ശിലാസ്ഥാപനം 13 ന് രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 3.21 ഏക്കർ സ്ഥലത്ത് 20 കോടി രൂപ ചെലവിൽ 10000 ചതുരശ്ര അടിയിലാണ് മ്യൂസിയം ഒരുങ്ങുന്നത്. മ്യൂസിയം...
Read full story
തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ.എം മാണിയുടെ ബഡ്‌ജറ്റവതരണം തടസപ്പെടുത്തിയുളള അക്രമത്തിനിടെ നിയമ സഭയില്‍ നാശനഷ്ടമുണ്ടാക്കിയ കേസില്‍ മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍, എംഎല്‍എ മാരായിരുന്ന കെ.അജിത്‌, കുഞ്ഞഹമ്മദ്‌ മാസ്റ്റര്‍, സികെ സദാശിവന്‍, എന്നിവര്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ വിടുതല്‍...
Read full story
കൊച്ചി : നിയമസഭയിലെ കയ്യാങ്കളി കേസില്‍ വിചാരണാ കോടതിയില്‍ മന്ത്രിമാരായ ഇപി ജയരാജനും കെടി ജലീലും ബുധനാഴ്ച (28/10/20) വിചാരണ കോടതി മുൻപാകെ ഹാജരായി. നിയമസഭയിൽ ഉണ്ടാക്കിയ നാശനഷ്ടങ്ങളുടെ ആനുപാതിക തുകയായ 35000 രൂപയുടെ ബോണ്ട് കെട്ടി വച്ച് മന്ത്രിമാർ ജാമ്യം...
Read full story
തിരുവനന്തപുരം: ഖാദി സെക്രട്ടറി കെ.എ. രതീഷിന് ഇരട്ടി ശമ്പളം നല്‍കിയ സംഭവത്തില്‍ മന്ത്രി ഇ.പി. ജയരാജന്റെ വാദം തെറ്റെന്ന് തെളിയുന്നു. ശമ്പളം വര്‍ദ്ധിപ്പിക്കുന്നതിനായി മന്ത്രി അനുമതി നല്‍കിയതായുളള രതീഷിന്റെ കത്ത് പുറത്ത് വന്നതോടെയാണ് വ്യവസായ മന്ത്രി ഇപി ജയരാജന്റെ വാദം പൊളിയുന്നത്....
Read full story
കണ്ണൂര്‍ ജില്ലയില്‍ പച്ചത്തുരുത്ത് മികവിന് ആദരം
റിപ്പോര്‍ട്ട്

കണ്ണൂര്‍ ജില്ലയില്‍ പച്ചത്തുരുത്ത് മികവിന് ആദരം

By ന്യൂസ് ഡെസ്ക് October 24, 2020
കണ്ണൂര്‍: അതിജീവനത്തിന്റെ ആയിരം പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി പടിയൂര്‍-കല്ല്യാട് ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച പച്ചത്തുരുത്തിന്റെ മികവിനുള്ള ആദരവും ഉപഹാര സമര്‍പ്പണവും വ്യവസായ- കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു.  പടിയൂരില്‍ പാറക്കടവ്, പടിയൂര്‍ ഇറിഗേഷന്‍ സൈറ്റ്, മാങ്കുഴി കോളനി എന്നിവിടങ്ങളിലാണ്...
Read full story