ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിക്കാന്‍ തീരുമാനിച്ചു; തൃശൂരുകാരന് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 7.61 കോടി രൂപ

May 7, 2020

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍(7.61 കോടി) സമ്മാനം മലയാളിക്ക്. തൃശൂര്‍ സ്വദേശി അജിത് നരേന്ദ്ര(46)നെയാണ് ഭാഗ്യദേവത കനിഞ്ഞത്. തൃശൂര്‍ സ്വദേശിയായ സുഹൃത്തുമായി ചേര്‍ന്നാണ് ടിക്കറ്റെടുത്തത്. അബൂദബി മാരിയറ്റ് ഹോട്ടല്‍ ജീവനക്കാരനായ അജിത്ത് ജോലി നഷ്ടപ്പെട്ടതിനാല്‍ …