മരടില്‍ പൊടി ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് നഗരസഭാ അധ്യക്ഷയെ ഉപരോധിച്ച് നാട്ടുകാര്‍

January 13, 2020

കൊച്ചി ജനുവരി 13: മരടില്‍ ഫ്ളാറ്റുകള്‍ പൊളിച്ചതിന്ശേഷമുണ്ടായ പൊടി ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാര്‍. ഇതില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ അധ്യക്ഷയെ നാട്ടുകാര്‍ ഉപരോധിച്ചു. കുട്ടികള്‍ക്ക് ശ്വാസമുട്ടലടക്കമുള്ള പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നുണ്ടെന്നും രൂക്ഷമായ പൊടി ശല്യം മൂലം വീട്ടിലിരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും നാട്ടുകാര്‍ …