ഡുറന്‍ഡ് കപ്പ് ബംഗളുരു എഫ്.സിക്ക്

September 19, 2022

കൊല്‍ക്കത്ത: മുംബൈ സിറ്റി എഫ്.സിയെ തോല്‍പ്പിച്ച് ബംഗളുരു എഫ്.സി. ഡുറന്‍ഡ് കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍മാരായി. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന 131 -മത് എഡിഷന്‍ ഫൈനലില്‍ 2-1 നാണു ബംഗളുരുവിന്റെ കിരീട നേട്ടം.1888 ല്‍ തുടങ്ങിയ ഡുറന്‍ഡ് കപ്പ് ഏഷ്യയിലെ ഏറ്റവും …

ഡുറന്‍ഡ് കപ്പ്: രണ്ടാം സെമി ഇന്ന്

September 29, 2021

കൊല്‍ക്കത്ത: ഡുറന്‍ഡ് കപ്പ് ഫുട്ബോളിന്റെ രണ്ടാം സെമി ഫൈനല്‍ ഇന്നു നടക്കും. വൈകിട്ട് ആറു മുതല്‍ നടക്കുന്ന മത്സരത്തില്‍ ബംഗളുരു എഫ്.സി. എഫ്.സി. ഗോവയെ നേരിടും. ഡല്‍ഹി എഫ്.സിയെ 5-1 നു തോല്‍പ്പിച്ചാണു ഗോവ സെമിയില്‍ കടന്നത്. ആര്‍മി ഗ്രീനിനെ 3-2 …

ഡുറന്‍ഡ് കപ്പ്: ഗോകുലം കേരളാ എഫ്.സിക്കു ജയം

September 17, 2021

കൊല്‍ക്കത്ത: ഡുറന്‍ഡ് കപ്പ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗോകുലം കേരളാ എഫ്.സിക്കു ജയം. ഗ്രൂപ്പ് ഡിയിലെ രണ്ടാമത്തെ മത്സരത്തില്‍ ശക്തരായ ഹൈദരാബാദ് എഫ്.സിയെ 1-0 ത്തിനാണു ഗോകുലം തോല്‍പ്പിച്ചത്. കല്യാണി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഘാന താരം റഹീം ഒസ്മാനു വിജയ …

ഡ്യുറന്റ് കപ്പ്: ബംഗളൂരു യുണൈറ്റഡ് ഗ്രൂപ്പ് ചാമ്പ്യന്മാര്‍

September 15, 2021

കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പില്‍ മഴയുടെ അകമ്പടിയില്‍ നടന്ന കളിയില്‍ മുഹമ്മദന്‍സിനെതിരേ ബംഗളുരു യുണൈറ്റഡിനു ജയം. ഇന്നലെ നടക്കേണ്ടിയിരുന്ന സി.ആര്‍.പി.എഫും ഇന്ത്യന്‍ എയര്‍ ഫോഴ്സും തമ്മിലുള്ള മത്സരം മഴമൂലം ഗ്രൗണ്ട് മോശമായതിനാല്‍ ഉപേക്ഷിച്ചു. ഗ്രൗണ്ടിലെ വെള്ളകെട്ടില്‍ താളം തെറ്റിയ കളിയില്‍ എതിരില്ലാത്ത രണ്ടു …

ഡുറന്‍ഡ് കപ്പ്: ഗോവയ്ക്ക് ജയം

September 14, 2021

കൊല്‍ക്കത്ത: ഡുറന്‍ഡ് കപ്പ് ഫുട്ബോളില്‍ എഫ്.സി. ഗോവയ്ക്ക് ജയം. ബി ഗ്രൂപ്പ് മത്സരത്തില്‍ ഐ ലീഗ് ക്ലബ് സുദേവ എഫ്.സിയെ ഗോവ 2-1 നാണു തോല്‍പ്പിച്ചത്.ജയത്തോടെ ഗോവ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചു. മലയാളി യുവതാരം നെമില്‍ മുഹമ്മദ് ഗോവയ്ക്കായി ഒരു ഗോളടിച്ചു. …

ഡ്യുറന്റ് കപ്പ്: നേവിയെ കീഴടക്കി ബ്ലാസ്‌റ്റേഴ്‌സ്

September 12, 2021

കൊല്‍ക്കത്ത: ഡ്യുറന്റ് കപ്പ് ഫുടബോളില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വിജയത്തുടക്കം. ഇന്നലെ കരുത്തരായ ഇന്ത്യന്‍ നേവിയെയാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. 69-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലൂണയാണ് വിജയഗോള്‍ നേടിയത്.നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെടുത്ത ബ്ലാസ്‌റ്റേഴ്‌സ് കൂടുതല്‍ ഗോളുകള്‍ …

ഡുറന്‍ഡ് കപ്പ്: നേവിക്കു ജയം

September 9, 2021

കൊല്‍ക്കത്ത: ഡുറന്‍ഡ് കപ്പ് ഫുട്ബോളില്‍ ഇന്ത്യന്‍ നേവിക്കു മികച്ച വിജയം. സി ഗ്രൂപ്പ് മത്സരത്തില്‍ ഡല്‍ഹി എഫ്.സിയെ അവര്‍ 2-1 നാണു തോല്‍പ്പിച്ചത്. നേവിയുടെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ആറു മലയാളി താരങ്ങളുണ്ടായിരുന്നു. ബ്രിട്ടോ, ശ്രേയസ്, ഹരികൃഷ്ണ, ജിജോ, നിഹാല്‍ സുധീഷ്, പ്രദീഷ് …