കുന്ദമംഗലത്ത് പോലീസിനെ ആക്രമിച്ച യുവാവ് പിടിയിൽ

കോഴിക്കോട്: പോലീസിനെ ആക്രമിച്ചതിനു യുവാവ് കസ്റ്റഡിയിൽ. പതിമംഗലം സ്വദേശി പി.കെ. ബുജൈറാണ് പൊലീസ് പിടിയിലായത്. . ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ചൂലാംവയൽ ആമ്പ്രമ്മൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽവെച്ച് ഇയാളെയും ചോദ്യം ചെയ്യുന്നതിനിടെ പോലീസിനെ ആക്രമിക്കുകയായിരുന്നു. സി.പി.ഒ ശ്രീജിത്തിന് …

കുന്ദമംഗലത്ത് പോലീസിനെ ആക്രമിച്ച യുവാവ് പിടിയിൽ Read More

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ ദമ്പതികൾ അറസ്റ്റിൽ

കോഴിക്കോട് | യക്കുമരുന്ന് നല്‍കി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതിയുടെ ഭാര്യയെയും പ്രതി ചേര്‍ത്ത് പോലീസ്. കുറ്റ്യാടിയി അടുക്കത്ത് സ്വദേശി അജ്‌നാസിന്റെ ഭാര്യ മിസ്രിയെയാണ് പ്രതി ചേര്‍ത്തത്. ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രായപൂര്‍ത്തിയാകാത്ത …

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ ദമ്പതികൾ അറസ്റ്റിൽ Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരിക്കടിമപ്പെടുത്തി അഞ്ച് വര്‍ഷം പീഡിപ്പിച്ച യുവാവ് പിടിയില്‍

മലപ്പുറം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരിക്കടിമപ്പെടുത്തി അഞ്ച് വര്‍ഷം പീഡിപ്പിച്ച യുവാവ് പിടിയില്‍. വേങ്ങര ചേറൂര്‍ സ്വദേശി ആലുങ്ങല്‍ അബ്ദുല്‍ ഗഫൂർ (23)ആണ് അറസ്റ്റിലായത്. പോക്സോ വകുപ്പ് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്..2020 മുതൽ 2025 മാർച്ച് വരെ പ്രതി പെൺകുട്ടിയെ …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരിക്കടിമപ്പെടുത്തി അഞ്ച് വര്‍ഷം പീഡിപ്പിച്ച യുവാവ് പിടിയില്‍ Read More

കേരളത്തില്‍ മയക്കുമരുന്ന് സുലഭം : പിണറായി വിജയന്റെ പോലീസ് മാളത്തില്‍ ഒളിച്ചിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍

കോട്ടയം: കേരളത്തില്‍ മയക്കുമരുന്ന് സുലഭമായിക്കൊണ്ടിരിക്കുകയാണെന്നും പിണറായി വിജയന്റെ പോലീസ് മാളത്തില്‍ ഒളിച്ചിരിക്കുകയാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആരോപിച്ചു. വിദ്വേഷ പരാമര്‍ശക്കേസില്‍ ജാമ്യം നേടിയ ബി.ജെ.പി നേതാവ് പി.സി ജോര്‍ജിനെ വീട്ടിലെത്തി സന്ദര്‍ശിക്കവേ ആയിരുന്നു സുരേന്ദ്രന്റെ വിമര്‍ശനം. യു.പി. സ്‌കൂളുകള്‍ക്ക് …

കേരളത്തില്‍ മയക്കുമരുന്ന് സുലഭം : പിണറായി വിജയന്റെ പോലീസ് മാളത്തില്‍ ഒളിച്ചിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ Read More

വർക്കലയിൽ യുവാക്കളുടെ ലഹരി ഉപയോഗവും കുറ്റകൃത്യങ്ങളും വർദ്ധിക്കുന്നു : കുടുംബമായി ജീവിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും പ്രദേശവാസികൾ

വർക്കലയിൽ യുവാക്കളുടെ ലഹരി ഉപയോഗവും കുറ്റകൃത്യങ്ങളും വർദ്ധിക്കുന്നുവർക്കലയും സമീപ പഞ്ചായത്തുകളും യുവാക്കളുടെ ലഹരി ഉപയോഗവും ഇവർ ഏർപ്പെടുന്ന കുറ്റകൃത്യങ്ങളും മൂലം പ്രശ്‌നങ്ങൾ നേരിടുകയാണ്. രാത്രികാലങ്ങളിൽ വിദ്യാർത്ഥികളടക്കമുള്ള യുവാക്കളുടെ സംഘങ്ങളെ ഇടറോഡുകളിലും പ്രധാന റോഡുകളിലും സംശയാസ്പദമായ സാഹചര്യങ്ങളിൽ കാണുന്നു. ലഹരിക്കടിമകളായി പകൽ സമയങ്ങളിൽ …

വർക്കലയിൽ യുവാക്കളുടെ ലഹരി ഉപയോഗവും കുറ്റകൃത്യങ്ങളും വർദ്ധിക്കുന്നു : കുടുംബമായി ജീവിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും പ്രദേശവാസികൾ Read More

എന്റെ മകനെ വേട്ടയാടിയത് സോഷ്യൽ മീഡിയയിലെ തെരുവ് നായ്ക്കളെന്ന് കായംകുളം എംഎൽഎ യു. പ്രതിഭ

തിരുവനന്തപുരം: തന്റെ മകൻ ലഹരിക്കേസിൽ അകപ്പെട്ടുപോയതാണെന്ന് ആവർത്തിച്ച് കായംകുളം എംഎൽഎ യു. പ്രതിഭ. ”എന്റെ മകന്റെ കൂട്ടത്തിലിരുന്നവരാരും കഞ്ചാവ് കൈവശം വച്ചിരുന്നില്ല. മാദ്ധ്യമങ്ങളാണ് അത് വളച്ചൊടിച്ച് ആഘോഷിച്ചത്. അമ്മ രാഷ്ട്രീയക്കാരിയായി നിൽക്കുന്നത് കൊണ്ടാകാം അവന് ഇത്തരമൊരു ഗതികേടുണ്ടായത്.ഫെബ്രുവരി 14ന് കൗമുദി ടിവിയുടെ …

എന്റെ മകനെ വേട്ടയാടിയത് സോഷ്യൽ മീഡിയയിലെ തെരുവ് നായ്ക്കളെന്ന് കായംകുളം എംഎൽഎ യു. പ്രതിഭ Read More

എക്‌സൈസ് മന്ത്രിയുടേത് നുണകളുടെ ചീട്ടുകൊട്ടാരമാണ് : പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍

തിരുവനന്തപുരം: മദ്യനിര്‍മാണശാല വിവാദത്തില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് സര്‍ക്കാരിന് മറുപടിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എക്‌സൈസ് മന്ത്രിയുടേത് നുണകളുടെ ചീട്ടുകൊട്ടാരമാണ്. സര്‍ക്കാരിന്റെ മദ്യം വരുന്നതിന് മുമ്പേ ഒയാസിസ് കമ്പനിയെ ക്ഷണിച്ചു. ഈ കമ്പനിക്ക് വേണ്ടിയാണ് മദ്യനയം സര്‍ക്കാര്‍ മാറ്റിയതെന്നും വി.ഡി.സതീശൻ ആരോപിച്ചു. …

എക്‌സൈസ് മന്ത്രിയുടേത് നുണകളുടെ ചീട്ടുകൊട്ടാരമാണ് : പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ Read More

മയക്കുമരുന്നു കടത്ത് : എട്ടു പാക്കിസ്ഥാൻ പൗരന്മാരെ 20 വർഷം കഠിന തടവിനു ശിക്ഷിച്ച്‌ മുംബൈ കോടതി

.മുംബൈ: മയക്കുമരുന്നു കടത്ത് കേസില്‍ എട്ടു പാക്കിസ്ഥാൻ പൗരന്മാരെ 20 വർഷം കഠിന തടവിനു ശിക്ഷിച്ച്‌ മുംബൈ കോടതി.232 കിലോഗ്രാം ഹെറോയിനുമായി 2015ലാണ് പാക് പൗരന്മാരെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടിയത്. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്(എൻഡിപിസ്) കേസുകള്‍ കൈകാര്യം …

മയക്കുമരുന്നു കടത്ത് : എട്ടു പാക്കിസ്ഥാൻ പൗരന്മാരെ 20 വർഷം കഠിന തടവിനു ശിക്ഷിച്ച്‌ മുംബൈ കോടതി Read More

നിരോധിത മയക്കുമരുന്നുകളുടെ വ്യാപാരത്തിലും ദുരുപയോഗത്തിലും ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി

ഡല്‍ഹി: ലഹരിവസ്തുക്കളുടെ ഉപയോഗത്തിന് അടിമപ്പെടുന്ന യുവാക്കളെ പുനരധിവസിപ്പിക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടി സുപ്രീംകോടതി. ഇത്തരം വിഷയങ്ങള്‍ സമൂഹം നിഷിദ്ധമായി കാണേണ്ടതില്ലെന്നും ചർച്ച ആവശ്യമാണെന്നും ജസ്റ്റീസുമാരായ ബി.വി.നാഗരത്ന, എൻ.കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. നിരോധിത മയക്കുമരുന്നുകളുടെ വ്യാപാരത്തിലും ദുരുപയോഗത്തിലും സുപ്രീംകോടതി.ആശങ്ക രേഖപ്പെടുത്തി ഇത്തരം …

നിരോധിത മയക്കുമരുന്നുകളുടെ വ്യാപാരത്തിലും ദുരുപയോഗത്തിലും ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി Read More

ആറ്റിങ്ങലിൽ ലഹരിമരുന്നുമായി ഒരാള്‍ പിടിയില്‍

ആറ്റിങ്ങല്‍: വില്പനയ്ക്ക് കൊണ്ടുവന്ന എം.ഡി.എം.എയും കഞ്ചാവുമായി ഒരാള്‍ പിടിയില്‍. കീഴാറ്റിങ്ങല്‍ വില്ലേജില്‍ മുള്ളിയൻകാവ് ക്ഷേത്രത്തിന് സമീപം ലക്ഷ്മി ഭവനില്‍ മനോജ് (45)ആണ് പിടിയിലായത്.കൊല്ലമ്പുഴ മുതല്‍ കോരാണി വരെയുള്ള വിവിധ മേഖലയിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പ്രതി ലഹരിവസ്തുക്കള്‍ എത്തിച്ചത്. ഫോണ്‍ മുഖേന ഓർഡർ …

ആറ്റിങ്ങലിൽ ലഹരിമരുന്നുമായി ഒരാള്‍ പിടിയില്‍ Read More