സിനിമാ ലൊക്കേഷനുകളില്‍ ലഹരിപരിശോധന കര്‍ശനമാക്കും: കമ്മിഷണര്‍
കൊച്ചി: സിനിമാ ലൊക്കേഷനുകളില്‍ ലഹരി ഉപയോഗമുണ്ടെന്ന പരാതിയില്‍ പരിശോധന കര്‍ശനമാക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കെ. സേതുരാമന്‍. ലൊക്കേഷനുകളില്‍ ഷാഡോ പോലീസിന്റെ സാന്നിധ്യമുണ്ടാകും. നിയമലംഘകര്‍ക്കെതിരേ നടപടിയുണ്ടാകും. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് അടിയന്തര യോഗം ചേര്‍ന്നിരുന്നതായും കമ്മിഷണര്‍ പറഞ്ഞു. എന്നാല്‍, സിനിമാ …
സിനിമാ ലൊക്കേഷനുകളില്‍ ലഹരിപരിശോധന കര്‍ശനമാക്കും: കമ്മിഷണര്‍ Read More