
ബിനീഷ് കോടിയേരിക്ക് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിറ്റിന്റേയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടേയും സമന്‍സ്.
കൊച്ചി : സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ബിനീഷ് കോടിയേരിക്ക് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. ബുധനാഴ്ച 11 മണിക്ക് മുമ്പ് ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരാകണം എന്നായിരുന്നു നോട്ടീസ്. ചോദ്യംചെയ്യൽ അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിനീഷ് കോടിയേരിയുടെ അഭിഭാഷകൻ എൻഫോഴ്സ്മെൻറ് …
ബിനീഷ് കോടിയേരിക്ക് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിറ്റിന്റേയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടേയും സമന്‍സ്. Read More