സുന്ദരികളെ അണിനിരത്ത്‌ ലഹരി മാഫിയ.

May 9, 2022

വെളളറട: മലയോര മേഖലയിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച്‌ നിരോധിത പുകയില ഉദ്‌പ്പന്നങ്ങളുടെയും കഞ്ചാവിന്റെയും കച്ചവടം വ്യാപകം.തമിഴ്‌നാട്‌ അതിര്‍ത്തിയിലെ വെളളറട, ആറാട്ടുകുഴി, പനച്ചമൂട്‌, ചെറിയകൊല്ല, കാരക്കോണം, കുന്നമാംമൂട്‌ പ്രദേശങ്ങളിലാണ്‌ കഞ്ചാവ്‌ സുലഭമായി ലഭിക്കുന്നത്‌. അതിര്‍ത്തി വഴി യാതൊരു പരിശോധനയുമനില്ലാതെ ഇരുചക വാഹനങ്ങളിലും മറ്റുമായി …

ലഹരിമാഫിയയുടെ ആക്രമണത്തിൽ പരിക്കേറ്റു

April 21, 2022

കഴക്കൂട്ടം: ശ്രീകാര്യം കാര്യവട്ടത്ത് ലഹരിമാഫിയയുടെ ആക്രമണം. അഞ്ചംഗ ലഹരിമാഫിയയുടെ ആക്രമണത്തിൽ സിപിഎം കുറ്റിച്ചൽ ബ്രാഞ്ച് സെക്രട്ടറി അനിൽകുമാറിന് പരിക്കേറ്റു 2022ഏപ്രിൽ 20 ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. വീടിന്റെ പരിസരത്ത് നിന്ന് കഞ്ചാവ് ഉപയോഗിക്കുന്നത് ചോദ്യം ചെയ്തപ്പോഴായിരുന്നു ആക്രമണമെന്നാണ് പരാതി. കല്ല് …

ലഹരി മാഫിയയുടെ ആക്രമണത്തില്‍ ഗൃഹനാഥന്‌ പരിക്ക്

March 23, 2022

കൊയിലാണ്ടി : ലഹരി ഉപയോഗം ചോദ്യം ചെയ്‌ത ഗൃഹനാഥനെ വീടുകയറി മാരകായുധങ്ങള്‍ ഉപയോഗിച്ച ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചു. മഞ്ഞളാട്ടുകുന്നില്‍ അനില്‍കുമാര്‍ (44)ആണ്‌ പരിക്കേറ്റത്‌. തലക്കും കാലിനും പരിക്കേറ്റ അനില്‍കുമാര്‍ താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. വീടിന്‌ സമീപത്തെ ഒഴിഞ്ഞ പറമ്പിലിരുന്ന്‌ കഞ്ചാവ്‌ ഉള്‍പ്പെടയുളള ലഹരി …

കോണ്‍ഗ്രസ്‌ നേതാവിനെ ലഹരിമാഫിയ വെട്ടി പരിക്കേല്‍പ്പിച്ചു

March 7, 2022

കണ്ണൂര്‍: ലഹരിമാഫിയക്കെതിരെ പ്രതികരിച്ച കോണ്‍ഗ്രസ്‌ നേതാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി രാജീവന്‍ എളയാവൂരിനാണ്‌ ആക്രമണത്തില്‍ പരിക്കേറ്റത്‌ . കത്തിവാള്‍കൊണ്ട്‌ തലയ്ക്ക്‌ വെട്ടിയതായാണ് പരാതി. 2022 മാര്‍ച്ച 6 ഞായറാഴ്‌ച രാത്രിയാണ്‌ സംഭവം, പരിക്കേറ്റ രാജീവന്‍ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ …

ഇ ബുള്‍ ജെറ്റ്; വീണ്ടും കേസെടുത്ത് പൊലീസ്; ആരാധകരും കുടുങ്ങും

August 19, 2021

കണ്ണൂർ: ഇ ബുള്‍ ജെറ്റ് സഹോദരന്മാരായ എബിനെയും ലിബിനെയും പിന്തുണച്ച് പ്രകോപനപരമായ പോസ്റ്റിട്ടവര്‍ക്കെതിരെ കേസ്. സോഷ്യല്‍ മീഡിയ വഴി പ്രകോപനമുണ്ടാക്കിയെന്നും സര്‍ക്കാര്‍ സംവിധാനങ്ങളെ ഭീഷണിപ്പെടുത്തിയെന്നും കാണിച്ചാണ് കേസ്. എബിനും ലിബിനുമെതിരയേും കേസെടുത്തിട്ടുണ്ട്. കലാപത്തിന് ആഹ്വാനം ചെയ്യല്‍, പ്രകോപനം സൃഷ്ടിക്കല്‍ എന്നീ കുറ്റങ്ങള്‍ …

എറണാകുളം: ലഹരി വിരുദ്ധ പ്രചരണം ജില്ലാതല ഉദ്ഘാടനം നടത്തി

July 11, 2021

കൊച്ചി: സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലെ വിമുക്തി ലഹരി വർജ്ജന മിഷൻ കോളജ് വിദ്യാർത്ഥികൾക്കായി നടത്തുന്ന ലഹരി വിരുദ്ധ പ്രചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടൻ ജയകൃഷ്ണൻ നിർവഹിച്ചു. ബോധവൽക്കരണവും നിയമ നടപടികളും കാര്യക്ഷമമാക്കുകയാണ് ലഹരി മാഫിയയെ പിടിച്ചു കെട്ടാനുള്ള പോംവഴിയെന്ന് നടൻ …

എറണാകുളം: ലഹരിക്കെതിരായ പ്രതിരോധം ജനകീയമാക്കണം: മന്ത്രി പി.രാജീവ്

June 26, 2021

കൊച്ചി: ലഹരിക്കെതിരായ പോരാട്ടം ജനകീയമാകണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അഭിപ്രായപ്പെട്ടു. സംസ്ഥാന എക്സൈസ് വകുപ്പിന്റെ കീഴിലുള്ള വിമുക്തി ലഹരി വർജ്ജന മിഷന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം കുന്നത്തുനാട്ടിലെ സ്കൂളുകളെ പങ്കെടുപ്പിച്ച് ഒൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. …

ലഹരിമരുന്ന കച്ചവടം : സ്ത്രീകളടക്കം മൂന്നുപേര്‍ പിടിയില്‍

January 22, 2021

അടൂര്‍: 30 ഗ്രാം കഞ്ചാവുമായി പെണ്‍ വാണിഭ സംഘത്തില്‍പെട്ട മൂന്നുപേര്‍ പിടിയില്‍. പന്നിവിഴ കൈതക്കരയിലുളള മങ്കുഴിത്തറയിലെ വീട്ടില്‍ നിന്നാണ് ഇവര്‍ പിടിയിലാവുന്നത്. ലഹരിമരുന്ന് കച്ചവടം നടക്കുന്നുണ്ടെന്നറിഞ്ഞ് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തതും അനാശാസ്യം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കണ്ടെത്തിയതും. തുടര്‍ന്നാണ് …

ബിനീഷ് കോടിയേരിക്ക് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിറ്റിന്റേയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടേയും സമന്‍സ്.

September 8, 2020

കൊച്ചി : സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ബിനീഷ് കോടിയേരിക്ക് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. ബുധനാഴ്ച 11 മണിക്ക് മുമ്പ് ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരാകണം എന്നായിരുന്നു നോട്ടീസ്. ചോദ്യംചെയ്യൽ അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിനീഷ് കോടിയേരിയുടെ അഭിഭാഷകൻ എൻഫോഴ്സ്മെൻറ് …

ബാംഗളൂരിലെ ലഹരി കടത്തു സംഘത്തിന് കേരളത്തിലെ സ്വർണക്കടത്ത് സംഭവവുമായി ബന്ധം

September 5, 2020

ബാംഗളൂരു: ബാംഗളൂരില്‍ അറസ്റ്റിലായ ലഹരി കടത്തിൽ സംഘത്തിന് കേരളത്തിലെ സ്വർണക്കടത്ത് സംഭവവുമായി ബന്ധമുണ്ടെന്ന വിവരം എൻ ഐ എ യ്ക്ക് ലഭിച്ചു. സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതിയായ കെ ടി റിലീസ് ലഹരി സംഘവുമായി ബന്ധപ്പെട്ടതിന്റെ തെളിവുകളാണ് ലഭിച്ചത്. റമീസും ജലാലും ചേർന്നാണ് …