മോസ്‌കോയില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം

August 2, 2023

മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലും പരിസരങ്ങളിലും യുക്രെയ്ന്‍ വീണ്ടും ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് റഷ്യ. യുദ്ധത്തില്‍ പരിഭ്രാന്തരായാണ് യുക്രെയ്ന്‍ മോസ്‌കോയില്‍ ഡ്രോണ്‍ ആക്രമണശ്രമങ്ങള്‍ നടത്തുന്നതെന്ന് റഷ്യന്‍ സൈനികവൃത്തങ്ങള്‍ പ്രതികരിച്ചു. യുദ്ധം പതിയെ റഷ്യന്‍ പ്രദേശങ്ങളിലേക്കു നീങ്ങുകയാണെന്ന് കഴിഞ്ഞദിവസം യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ …

കശ്മീര്‍ അതിര്‍ത്തിക്കു സമീപം വെടിവച്ചിട്ട ഡ്രോണില്‍ നിന്ന് ബോംബുകളും ഗ്രനേഡുകളും കണ്ടെടുത്തു

May 30, 2022

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അതിര്‍ത്തിക്ക് സമീപം വെടിവച്ചിട്ട ഡ്രോണില്‍ നിന്ന് ബോംബുകളും ഗ്രനേഡുകളും കണ്ടെടുത്തു. അമര്‍നാഥ് യാത്ര മുന്‍നിര്‍ത്തി ഭീകരാക്രമണം നടത്താനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു ഈ ഡ്രോണെന്ന് സുരക്ഷാ ഏജന്‍സികള്‍ സൂചിപ്പിച്ചു. കത്വയിലെ രാജ്ബാഗ് മേഖലയില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ട ഡ്രോണ്‍ …

ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ഖാദിയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം

November 7, 2021

ബാഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ഖാദിമിക്കുനേരെ വധശ്രമം. 07/11/21 ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ബാഗ്ദാദിലെ ഗ്രീന്‍ സോണിലെ ഖാദിമിയുടെ വസതിയിലേക്ക് ഇടിച്ചിറക്കുകയായിരുന്നു അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്ന് സൈന്യം വ്യക്തമാക്കി. …

ജമ്മു ആക്രമണം: രാജ്യത്ത് പുതിയ ഡ്രോണ്‍ ഉപയോഗ ചട്ടം ഉടന്‍

June 30, 2021

ന്യൂഡല്‍ഹി: പൊതുആവശ്യത്തിനുള്ള ഡ്രോണ്‍ ഉപയോഗത്തിനായി ആവിഷ്‌കരിക്കുന്ന ചട്ടങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്നത് ചര്‍ച്ച ചെയ്ത് പ്രധാനമന്ത്രിയും മുതിര്‍ന്ന മന്ത്രിസഭാംഗങ്ങളും. രാജ്യത്ത് ഡ്രോണ്‍ ഉപയോഗിച്ചുള്ള ആദ്യത്തെ ഭീകരാക്രമണം അരങ്ങേറിയ സാഹചര്യത്തില്‍ ചട്ടങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളടക്കം യോഗത്തില്‍ ഉയര്‍ന്നു. ജമ്മു വ്യോമതാവളത്തിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. …