കോട്ടയം: പക്ഷിപ്പനി: ആശങ്ക വേണ്ടെന്ന് മൃഗ സംരക്ഷണ വകുപ്പ്

December 13, 2021

കോട്ടയം ജില്ലയിൽ ഒരിടത്തും പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ  ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് മൃഗ സംരക്ഷണ വകുപ്പ് മൃഗ രോഗ നിയന്ത്രണ പ്രോജക്ട് ജില്ലാ കോ- ഓർഡിനേറ്റർ ഡോ. ഷാജി പണിക്കശ്ശേരി അറിയിച്ചു.  നന്നായി വേവിച്ച മുട്ടയും താറാവ് – കോഴി ഇറച്ചിയും …

കോട്ടയം: കുളമ്പു രോഗം; കന്നുകാലികള്‍ക്ക് രണ്ടാം ഘട്ട വാക്സിനേഷന്‍ ജൂണ്‍ 25 മുതല്‍

June 25, 2021

കോട്ടയം: ഈ വര്‍ഷം ജനുവരി മുതല്‍ വിവിധ ഘട്ടങ്ങളിലായി കുളമ്പുരോഗം കണ്ടെത്തിയ കോട്ടയം ജില്ലയിലെ 23 പഞ്ചായത്തുകളിലും മൂന്നു മുനിസിപ്പാലിറ്റികളിലും കന്നുകാലികള്‍ക്കും പന്നികള്‍ക്കും മൃഗസംരക്ഷണ വകുപ്പ് ജൂണ്‍ 25 മുതല്‍ പ്രതിരോധ വാക്സിന്‍ നല്‍കും. രാമപുരം, നീണ്ടൂർ, ടിവി പുരം, തിരുവാർപ്പ്, …