ബി.ജെ.പി. എം.എല്‍.എ കൃഷ്ണ കല്യാണി തൃണമൂല്‍ കോണ്‍ഗ്രസില്‍

October 28, 2021

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പി. എം.എല്‍.എ ഭരണപക്ഷമായ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. വടക്കന്‍ ബംഗാളിലെ റായ്ഗഞ്ചില്‍ നിന്നുള്ള കൃഷ്ണ കല്യാണിയാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കഴിഞ്ഞ മേയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ മൂന്നാം തവണയും മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ …