ആലപ്പുഴ : കഞ്ഞിക്കുഴിയിൽ രക്ഷിതാക്കൾക്കായി ‘ഒപ്പമുണ്ടാകും എപ്പോഴും’ വെബിനാർ

June 28, 2021

ആലപ്പുഴ : കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൗമാരക്കാരുടെ മാതാപിതാകൾക്കായി ‘ഒപ്പമുണ്ടാകും എപ്പോഴും’ എന്ന പേരിൽ സ്ത്രീ സൗഹൃദ വെബിനാർ സംഘടിപ്പിക്കുന്നു. 29/6/2021 ചൊവ്വാഴ്ച വൈകിട്ട് നാലിന് നടക്കുന്ന വെബിനാർ സംസ്കൃത സർവ്വകലാശാല തുറവൂർ പ്രാദേശിക കേന്ദ്രം ഡയറക്ടർ ഡോ. ബിച്ചു എക്സ്. …