
കാട്ടുതീയിൽ പുകയുന്ന രാഷ്ട്രീയം , ട്രംപിനെതിരെ ജോ ബൈഡൻ
വാഷിംഗ്ടൺ: നിയന്ത്രിക്കാനാകാത്ത കാട്ടുതീയോടൊപ്പം അമേരിക്കയിൽ രാഷ്ട്രീയവും പുകയുകയാണ്. കാലാവസ്ഥാ വ്യതിയാനത്തെ ആഗോള താപനത്തെയും തളളിക്കളഞ്ഞ ഡൊണാൾഡ് ട്രംപും ഇത്തരം ദുരന്തങ്ങൾക്ക് കാരണക്കാരനാണ് എന്ന പ്രസ്താവനയുമായി ഡെമോക്രാറ്റിക് പാർടിയുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥി ജോ ബൈഡൻ രംഗത്തെത്തി. ഇത്രയും ഭയാനകമായ കാട്ടുതീ ആഗോള താപനത്തെ …