റായ്ബറേലി എംഎല്‍എ അദിതി സിങ്ങിനെ അയോഗ്യയാക്കാന്‍ നിര്‍ദ്ദേശിച്ച് കോണ്‍ഗ്രസ്

November 27, 2019

ലഖ്നൗ നവംബര്‍ 27: റായ്ബറേലിയിലെ എംഎല്‍എ അദിതി സിങ്ങിനെ അയോഗ്യയാക്കാന്‍ കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശം. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ആരാധന മിശ്ര ഇതുസംബന്ധിച്ച് ഉത്തര്‍പ്രദേശ് സ്പീക്കര്‍ക്ക് പരാതി നല്‍കി. പാര്‍ട്ടി വിപ്പ് ലംഘിച്ച് ഒക്ടോബര്‍ രണ്ടിന് നടന്ന നടന്ന പ്രത്യേക നിയമസഭാ …

അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ക്കുവേണ്ടി ഉപതെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്ത് യെദ്യൂരപ്പ

November 14, 2019

ബംഗളൂരു നവംബര്‍ 14: ഡിസംബര്‍ 5ന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ എംപിമാരോടും, നേതാക്കളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും ആഹ്വാനം ചെയ്ത് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു, ബിജെപി സംസ്ഥാന പ്രസിഡന്‍റ് നളിങ്ക് …