
42 പൊതുമേഖല കമ്പനികളുടെ ഓഹരി വില്‍ക്കുന്നതില്‍ പ്രതിഷേധിച്ച് ഐഎന്‍ടിടിയുസി നിരാഹാരസമരത്തിലേക്ക്
കൊല്‍ക്കത്ത ആഗസ്റ്റ് 28: ത്രിണമൂല്‍ കോണ്‍ഗ്രസ്സിന്‍റെ തൊഴിലാളി സംഘടന ആഗസ്റ്റ് 16, 12 മണി മുതല്‍ നിരാഹാരസമരത്തിലാണ്. 42 പൊതുമേഖല കമ്പനികളുടെ ഓഹരി വില്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനത്തെ തുടര്‍ന്നാണ് പ്രതിഷേധം. കൊല്‍ക്കത്തയിലെ മായോ റോഡിലുള്ള മഹാത്മ ഗാന്ധിയുടെ പ്രതിമയ്ക്ക് മുമ്പിലാണ് നിരാഹാര …
42 പൊതുമേഖല കമ്പനികളുടെ ഓഹരി വില്‍ക്കുന്നതില്‍ പ്രതിഷേധിച്ച് ഐഎന്‍ടിടിയുസി നിരാഹാരസമരത്തിലേക്ക് Read More