
അറിയിപ്പുകള്‍
പട്ടികവിഭാഗക്കാർക്ക് ജി.എൻ.എം സ്‌പോട്ട് അഡ്മിഷൻ 22ന്
By ന്യൂസ് ഡെസ്ക്
•
December 17, 2020
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി 2020-21 ൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിലേയ്ക്കുള്ള പ്രവേശന നടപടികളുമായി ബന്ധപ്പെട്ട് ഒഴിവു വന്ന ആറ് സീറ്റുകളിലേയ്ക്കുള്ള സ്‌പോട്ട് അഡ്മിഷൻ ഡിസംബർ 22ന് രാവിലെ 11...
Read full story


