തൃശൂര്‍ കുന്നംകുളം ഫയര്‍ സ്റ്റേഷനില്‍ ഡിജിറ്റല്‍ രജിസ്റ്റര്‍ സ്ഥാപിച്ചു

September 4, 2020

തൃശൂര്‍: കുന്നംകുളം ഫയര്‍ സ്റ്റേഷനില്‍ ഡിജിറ്റല്‍ രജിസ്റ്റര്‍ സംവിധാനം സജ്ജീകരിച്ചു. കോവിഡ് രോഗവ്യാപന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകളിലെത്തുന്ന ആളുകളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനായി സിവില്‍ ഡിഫന്‍സ് അംഗങ്ങളുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ രജിസ്റ്ററുകള്‍ സ്ഥാപിച്ചു വരുന്നതിന്റെ ഭാഗമായാണിത്. കുന്നംകുളം ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്റ്റേഷന്‍ …