ഓക്സ്ഫോർഡ് വാക്സിൻ ക്ലിനിക്കൽ ട്രയലിനിടെ ബ്രസീലിൽ സന്നദ്ധപ്രവർത്തകൻ മരിച്ചു
സാവോ പോളോ: അസ്ട്രാസെനെക്കയും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും വികസിപ്പിച്ചെടുത്ത കോവിഡ് -19 വാക്സിൻ്റെ ക്ലിനിക്കൽ ട്രയലിനിടെ സന്നദ്ധപ്രവർത്തകൻ മരിച്ചതായി ബ്രസീൽ ആരോഗ്യ അതോറിറ്റി 21/10/20 ബുധനാഴ്ച വെളിപ്പെടുത്തി. എന്നാൽ ട്രയൽ നിർത്തിവയ്ക്കില്ലെന്നും അതോറിറ്റി കൂട്ടിച്ചേർത്തു. “ക്ലിനിക്കൽ ട്രയലിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കകളൊന്നും ഉണ്ടായിട്ടില്ല” ഓകസ്ഫോർഡ് …