മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെതിരെ തീവ്ര നിലപാടുകാര്‍ രംഗത്ത്

ധാക്ക: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെതിരെ ബംഗ്ലാദേശിലെ തീവ്രനിലപാടുകാരായ മുസ്ലീങ്ങളും ഏതാനും വിദ്യാര്‍ത്ഥി സംഘടനകളും രംഗത്ത്. ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്റെ അമ്പാതാം വാര്‍ഷികാഘോഷത്തില്‍ പങ്കുചേരാനാണ് മോദിയെത്തുക. 2021 മാര്‍ച്ച് 26,27,തീയതികളിലാണ് മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം. നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തെ ചെറുക്കണമെന്ന് ആവശ്യപ്പെട്ടാണ് ധാക്കയിലെ …

മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെതിരെ തീവ്ര നിലപാടുകാര്‍ രംഗത്ത് Read More

ഫ്രാൻസിനെതിരെ പ്രതിഷേധവുമായി ബംഗ്ലാദേശിൽ പതിനായിരങ്ങൾ തെരുവിലിറങ്ങി

ധാക്ക: പ്രവാചകൻ മുഹമ്മദ് നബിയുടെ കാർട്ടൂണുകൾ പ്രദർശിപ്പിച്ച ഫ്രാൻസിൻ്റെ നടപടിയെ അപലപിച്ച് തീവ്ര ഇസ്ലാമിക സംഘടനയുടെ നേതൃത്വത്തിൽ ബംഗ്ലാദേശിൽ കൂറ്റൻ പ്രതിഷേധ പ്രകടനം. ധാക്കയിൽ ചൊവ്വാഴ്ച (27/10/20) നടന്ന റാലിയിൽ പതിനായിരത്തോളം പേർ പങ്കെടുത്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട് ചെയ്തു. ബംഗ്ലാദേശിൽ …

ഫ്രാൻസിനെതിരെ പ്രതിഷേധവുമായി ബംഗ്ലാദേശിൽ പതിനായിരങ്ങൾ തെരുവിലിറങ്ങി Read More

ബംഗ്ലാദേശില്‍ ഇനി ബലാത്സംഗത്തിന് വധശിക്ഷ

ധാക്ക: ബലാത്സംഗത്തിന് വധശിക്ഷ അനുവദിക്കുന്ന ഓര്‍ഡിനന്‍സില്‍ ബംഗ്ലാദേശ് പ്രസിഡന്റ് എംഡി അബ്ദുല്‍ ഹമീദ് ഒപ്പുവച്ചു. ബലാത്സംഗക്കേസുകളില്‍ ജീവപര്യന്തം തടവ് ശിക്ഷ എന്നത് വധശിക്ഷ ആക്കാനുള്ള തീരുമാനത്തെ കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകരിച്ചിരുന്നു. മനുഷ്യാവകാശ സംഘടനയുടെ കണക്കനുസരിച്ച് ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ …

ബംഗ്ലാദേശില്‍ ഇനി ബലാത്സംഗത്തിന് വധശിക്ഷ Read More

ബംഗ്ലാദേശ് പൊലീസുകാരുടെ ലൈംഗിക അതിക്രമങ്ങൾക്കിരയാകുന്നൂവെന്ന് റോഹിങ്ക്യൻ അഭയാർത്ഥികളായ സ്ത്രീകൾ.

ധാക്ക: ബംഗ്ലാദേശ് പൊലീസുകാർക്കെതിരെ ലൈംഗിക പീഢന ആരോപണവുമായി റോഹിങ്ക്യൻ അഭയാർത്ഥികളായ സ്ത്രീകൾ രംഗത്തെത്തി. ബംഗ്ലാദേശിലെ അഭയാർത്ഥി ക്യാമ്പുകളിൽ തങ്ങൾ പൊലീസുകാരുടെ ലൈംഗിക ആക്രമണങ്ങൾക്ക് ഇരയാകുകയാണ്. മ്യാൻമാറിൽ അനുഭവിച്ചതു തന്നെ പലപ്പൊഴും ഇവിടെയും അനുഭവിക്കേണ്ടി വരുന്നുവെന്നും ഇവർ പറയുന്നു. എന്നാൽ ആരോപണങ്ങൾ അടിസ്ഥാന …

ബംഗ്ലാദേശ് പൊലീസുകാരുടെ ലൈംഗിക അതിക്രമങ്ങൾക്കിരയാകുന്നൂവെന്ന് റോഹിങ്ക്യൻ അഭയാർത്ഥികളായ സ്ത്രീകൾ. Read More

റോഹിങ്ക്യൻ അഭയാർത്ഥി പ്രശ്നം തീവ്രവാദത്തിൻ്റെ വളർച്ചയ്ക്ക് കാരണമാകുമെന്ന് ബംഗ്ലാദേശ്

ധാക്ക : റോഹിങ്ക്യൻ അഭയാർത്ഥി പ്രശ്നം പരിഹരിക്കാൻ മ്യാന്മാർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ അത് മേഖലയിൽ തീവ്രവാദത്തിൻ്റെ വളർച്ചയ്ക്ക് കാരണമാകുമെന്ന് ബംഗ്ലാദേശ്. ഇരുപത്തി ഏഴാമത് ആസിയാൻ റീജിയണൽ ഫോറത്തിൻ്റെ മന്ത്രിതല യോഗത്തിൽ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ കെ മോമനാണ് ഇക്കാര്യം …

റോഹിങ്ക്യൻ അഭയാർത്ഥി പ്രശ്നം തീവ്രവാദത്തിൻ്റെ വളർച്ചയ്ക്ക് കാരണമാകുമെന്ന് ബംഗ്ലാദേശ് Read More

ഹിന്ദു വിധവകൾക്ക് ഭർത്താവിന്റെ പേരിലുള്ള ഭൂമിയിൽ അവകാശമുണ്ട് എന്ന് ബംഗ്ലാദേശ് ഹൈക്കോടതി

ധാക്ക: ഭർത്താവിന്റെ മരണശേഷം ഭർത്താവിന്റെ പേരിലുള്ള വീടിന് മാത്രമല്ല മറ്റെല്ലാ തരത്തിലുള്ള ഭൂസ്വത്തിന് മേലെയും ഹിന്ദു വിധവകൾക്ക് അവകാശമുണ്ട് എന്ന് ബംഗ്ലാദേശിൽ ഹൈക്കോടതി. നിലവിൽ ഭർത്താവിന്റെ പേരിലുള്ള വീടിന് മാത്രമേ ബംഗ്ലാദേശിൽ വിധവകൾക്ക് അവകാശമുള്ളൂ. ഖുൽന ജില്ലയിലെ ജ്യോതീന്ദ്രനാഥ് മുണ്ടൽ തന്റെ …

ഹിന്ദു വിധവകൾക്ക് ഭർത്താവിന്റെ പേരിലുള്ള ഭൂമിയിൽ അവകാശമുണ്ട് എന്ന് ബംഗ്ലാദേശ് ഹൈക്കോടതി Read More

കോളേജിലേക്ക് പുറപ്പെട്ട മകള്‍ എത്തിച്ചേര്‍ന്നത് ബംഗ്ലാദേശില്‍ തീവ്രവാദ സങ്കേതത്തില്‍; അറസ്റ്റിലായ മകളെ ശിക്ഷിക്കണമെന്ന് മാതാവ്

ധക്ക: രാവിലെ സൈക്കിളില്‍ കോളേജില്‍ പോവുകയും തീവ്രവാദ സംഘത്തിന്റെ ഭാഗമായി മതം മാറി അറസ്റ്റിലാവുകയും ചെയ്ത മകളെ നിയമം അനുശാസിക്കുന്ന മുറയ്ക്ക് ശിക്ഷിക്കണമെന്ന് മാതാവ് ആവശ്യപ്പെട്ടു. പശ്ചിമ ബംഗാളിലെ പ്രഗ്യാ ദേബ്‌നാഥ് എന്ന യുവതിയാണ് മതം മാറി അയേഷ ജന്നത്ത് മോഹന …

കോളേജിലേക്ക് പുറപ്പെട്ട മകള്‍ എത്തിച്ചേര്‍ന്നത് ബംഗ്ലാദേശില്‍ തീവ്രവാദ സങ്കേതത്തില്‍; അറസ്റ്റിലായ മകളെ ശിക്ഷിക്കണമെന്ന് മാതാവ് Read More

ബോട്ട് മുങ്ങി 23 മരണം; നിരവധി പേരെ കാണാനില്ല

ധക്ക: ബോട്ട് മുങ്ങി 23 മരണം; നിരവധി പേരെ കാണാനില്ല. ബംഗ്ലാദേശ് തലസ്ഥാനമായ ധക്കയ്ക്കു സമീപമാണ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 23 പേര്‍ മരിച്ചത്. നിരവധിയാളുകളെ കാണാതായിട്ടുണ്ട്. തിങ്കളാഴ്ചയാണ് തുറമുഖമായ സദര്‍ഘട്ടിനു സമീപം മറ്റൊരു ബോട്ടുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. 50ഓളം പേര്‍ …

ബോട്ട് മുങ്ങി 23 മരണം; നിരവധി പേരെ കാണാനില്ല Read More

ആശുപത്രിയിലെ തീപിടിത്തത്തില്‍ 5 കൊറോണ രോഗികള്‍ മരിച്ചു

ഢാക്ക: ബംഗ്ലാദേശിലെ ഗുല്‍ഷന്‍ മാര്‍ക്കറ്റ് മേഖലയിലെ ആശുപത്രിയില്‍ തീപിടിച്ച് അഞ്ച് കൊറോണ രോഗികള്‍ മരിച്ചു. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. ആശുപത്രിയുടെ ഏറ്റവും താഴത്തെ നിലയിലായിരുന്നു കൊറോണ രോഗികളെ ചികിത്സിച്ചിരുന്ന വാര്‍ഡ്. കൊറോണ‌ രോഗികളായതിനാല്‍ മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വൈദ്യുതി ഷോര്‍ട്ട് …

ആശുപത്രിയിലെ തീപിടിത്തത്തില്‍ 5 കൊറോണ രോഗികള്‍ മരിച്ചു Read More

ബംഗ്ലാദേശില്‍ കൊറോണയുടെ വ്യാപനം: 24 മണിക്കൂറിനിടയില്‍ 2 മരണം

ഡാക്ക: ബംഗ്ലാദേശില്‍ 24 മണിക്കൂറിനിടെ കോവിഡ് 19 ബാധിച്ച് 2 പേര്‍ മരിച്ചു. പുതിയതായി 8 പേര്‍ വൈറസ് ബാധയുടെ നിരീക്ഷണത്തിലാണ്. നേരത്തെ പരിശോധിച്ചതില്‍ 9 പേര്‍ക്കു കൂടി രോഗം സ്ഥിതീകരിച്ചു. അതോടെ ബംഗ്ലാദേശില്‍ രോഗം ബാധിച്ചവരുടെ എണ്ണം 70 ആയി …

ബംഗ്ലാദേശില്‍ കൊറോണയുടെ വ്യാപനം: 24 മണിക്കൂറിനിടയില്‍ 2 മരണം Read More