ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യക്കു വെങ്കലം

December 23, 2021

ധാക്ക: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യക്കു വെങ്കലം.മൂന്നാം സ്ഥാനക്കാര്‍ക്കു വേണ്ടിയുള്ള വാശിയേറിയ പോരാട്ടത്തില്‍ പാകിസ്താനെ 4-3 നു തോല്‍പ്പിച്ചാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്.ടൂര്‍ണമെന്റില്‍ രണ്ടാം തവണയാണ് ഇന്ത്യ പാകിസ്താനെതിരേ തോല്‍പ്പിക്കുന്നത്. റൗണ്ട് റോബിനില്‍ ഇന്ത്യ 3-1 നു പാക് പടയെ …

ഹോക്കി ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ – പാക് പോരാട്ടം ഇന്ന്

December 22, 2021

ധാക്ക: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി സെമി ഫൈനലില്‍ ഇന്ത്യക്കു കാലിടറി. നിലവിലെ ചാമ്പ്യനായ ഇന്ത്യയെ ജപ്പാന്‍ 5-3 നാണു തോല്‍പ്പിച്ചത്. റൗണ്ട് റോബിന്‍ ലീഗില്‍ ഇന്ത്യ ജപ്പാനെ 6-0 ത്തിനു തോല്‍പ്പിച്ചിരുന്നു. ജപ്പാനും ദക്ഷിണ കൊറിയയും തമ്മിലാണു ഫൈനല്‍. ഇന്നു …

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ ജപ്പാനെതിരേ

December 21, 2021

ധാക്ക: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്നു സെമി ഫൈനല്‍ മത്സരങ്ങള്‍. വൈകിട്ട് മൂന്നു മുതല്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്താന്‍ ദക്ഷിണ കൊറിയയെയും തുടര്‍ന്നു നടക്കുന്ന രണ്ടാം സെമിയില്‍ ഇന്ത്യ ജപ്പാനെയും നേരിടും. നിലവിലെ ജേതാക്കളും ഒളിമ്പിക് വെങ്കല മെഡല്‍ ജേതാക്കളുമാണ് …

ബംഗ്ലാദേശിന്റെ വിജയദിനാഘോഷത്തില്‍ മുഖ്യാതിഥിയായി ഇന്ത്യന്‍ രാഷ്ട്രപതി

December 17, 2021

ധാക്ക: പാകിസ്താനെതിരേ നടന്ന വിമോചനയുദ്ധ വിജയത്തിന്റെ അമ്പതാം വാര്‍ഷികമാഘോഷിച്ച് ബംഗ്ലാദേശ് നടത്തിയ വിജയദിന പരേഡില്‍ ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുഖ്യാതിഥിയായി. ബംഗ്ലാദേശിന്റെ സൈനിക ശേഷി പ്രദര്‍ശിപ്പിച്ച ചടങ്ങില്‍ രാഷ്ട്രപതി എം. അബ്ദുള്‍ ഹമീദ്, പ്രധാനമന്ത്രി ഷേഖ് ഹസീന എന്നിവരടക്കം പ്രമുഖരുടെ …

ദക്ഷിണേഷ്യന്‍ ബാസ്‌കറ്റ്ബോള്‍ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യ ജേതാക്കള്‍

November 20, 2021

ധാക്ക: ദക്ഷിണേഷ്യന്‍ ബാസ്‌കറ്റ്ബോള്‍ അസോസിയേഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ജേതാക്കള്‍. ഇന്നലെ നടന്ന അവസാന മത്സരത്തില്‍ ബം ാദേശിനെ 106-41 എന്ന സ്‌കോറിനു തോല്‍പ്പിച്ചാണ് ഇന്ത്യ ജേതാക്കളായത്. ആറാം തവണയാണ് ഇന്ത്യ സാബയില്‍ ജേതാക്കളാകുന്നത്. 2002,2014,2015,2016,2017 വര്‍ഷങ്ങളിലും ഇന്ത്യ ജേതാക്കളായി. ഈ സീസണിലെ …

ബംഗ്ലാദേശില്‍കലാപം ; ന്യൂനപക്ഷങ്ങളുെ വീടുകള്‍ക്ക്‌ തീയിട്ടു

October 19, 2021

ഡാക്ക ; ബംഗ്ലാദേശില്‍ ദുര്‍ഗാപൂജയോടനുബന്ധിച്ച ക്ഷേത്രങ്ങള്‍ക്കുനേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ മതനിന്ദ നടത്തിയെന്ന വ്യാജ ഫേസ്‌ബുക്ക്‌ പോസ്റ്റിനെ ചൊല്ലി ഉണ്ടായ സംഘര്‍ഷത്തില്‍ 66 ഓളം വീടുകള്‍ തകര്‍ത്തു. 20ഓളം വീടുകള്‍ക്ക്‌ തീയിട്ടു. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ഡാക്കയ്‌ക്കുസമീപം രംഗ്‌പൂര്‍ ജില്ലയിലെ പിര്‍ഗോഞ്ച്‌ ഉപാസില ഗ്രാമത്തില്‍2021 …

ഭക്ഷ്യവസ്തു നിര്‍മ്മാണ ഫാക്ടറിയില്‍ തീപിടിത്തം; 43 പേര്‍ കൊല്ലപ്പെട്ടു; ഒരു ദിവസം പിന്നിട്ടിട്ടും തീ അണക്കാനാകാതെ ബംഗ്ലാദേശ്

July 9, 2021

ധാക്ക: ബംഗ്ലാദേശില്‍ ഭക്ഷ്യവസ്തു നിര്‍മ്മാണ ഫാക്ടറിയുലുണ്ടായ തീപിടിത്തത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. 43 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍മ്മാണ യൂണിറ്റിലെ തീ വെളളിയാഴ്ചയും അണക്കാനായിട്ടില്ല. നിരവധി രക്ഷാപ്രവര്‍ത്തന സംഘങ്ങള്‍ സ്ഥലത്തെത്തി ചേര്‍ന്നിട്ടുണ്ട്. തീ …

ചരക്കുകപ്പലുമായി കൂട്ടിയിടിച്ച് ബോട്ടു മറിഞ്ഞ് 26 പേര്‍ മരിച്ചു

April 6, 2021

ധാക്ക: ചരക്ക്കപ്പലുമായി കൂട്ടിയിടിച്ച് ബോട്ട് മറിഞ്ഞ് 26 പേര്‍ മരിച്ചു.ബംഗ്ലാദേശിലെ ഷിതലഖ്യാ നദിയില്‍ 2021 ഏപ്രില്‍ 4ന് ഞായറാഴ്ച വൈകുന്നേരമാണ് സം ഭവം. ധാക്കയില്‍ നിന്ന് 16 കിലോമീറ്റര്‍ തെക്കുകിഴക്കായി നായരായണ്‍ഗഞ്ച് ജില്ലയിലാണ് നൂറിലധികം യാത്രക്കാരുമായി പോയ ബോട്ട് കപ്പലുമായി കൂട്ടിയിടിച്ചത്. …

നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെതിരെ പ്രതിഷേധം, ധാക്കയില്‍ നാല് പേര്‍ കൊല്ലപ്പെട്ടു

March 27, 2021

ധാക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ബംഗ്ലാദേശില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. പൊലീസുകാരും പ്രതിഷേധകരും തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് 26/03/21 വെളളിയാഴ്ച നാല് പ്രതിഷേധക്കാര്‍ക്ക് ജീവന്‍ നഷ്ടമായത്. ചിറ്റഗോങ്ങില്‍ നടന്ന പ്രതിഷേധത്തിനിടയില്‍ പൊലീസ് കണ്ണീര്‍ വാതകങ്ങളും റബ്ബര്‍ ബുള്ളറ്റുകളും …

മോദി 26/03/21 വെള്ളിയാഴ്ച ബംഗ്ലാദേശിലേക്ക്: കോവിഡിന് ശേഷമുള്ള ആദ്യ വിദേശ പര്യടനം

March 26, 2021

ധാക്ക: കോവിഡിന് ശേഷമുള്ള ആദ്യ വിദേശ പര്യടനം 26/03/21 വെള്ളിയാഴ്ച ആരംഭിക്കും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബംഗ്ലാദേശിലേക്കാണ് അദ്ദേഹം പോവുന്നത്. ബംഗ്ലാദേശ് ദേശീയ ദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷ പരിപാടികളിലും നരേന്ദ്രമോദി പങ്കെടുക്കും. ഇന്നും നാളെയും മോദി, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും …