
റിപ്പോര്‍ട്ട്
മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെതിരെ തീവ്ര നിലപാടുകാര്‍ രംഗത്ത്
By ന്യൂസ് ഡെസ്ക്
•
March 21, 2021
ധാക്ക: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെതിരെ ബംഗ്ലാദേശിലെ തീവ്രനിലപാടുകാരായ മുസ്ലീങ്ങളും ഏതാനും വിദ്യാര്‍ത്ഥി സംഘടനകളും രംഗത്ത്. ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്റെ അമ്പാതാം വാര്‍ഷികാഘോഷത്തില്‍ പങ്കുചേരാനാണ് മോദിയെത്തുക. 2021 മാര്‍ച്ച് 26,27,തീയതികളിലാണ് മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം....
Read full story










